വ്യാജവാർത്തകൾക്കിത് ഉത്സവക്കാലം. തെരഞ്ഞെടുപ്പു കാലം. വാർത്തകൾ നുണയെന്ന് തെളിയുവോളം വസ്തുതയായി കണക്കാക്കണമെന്നത് സാധാരണ നിയമം. സത്യമെന്ന്...
ജീവിതത്തിന്റെ പിടച്ചില്‍ കാണണമെന്നുണ്ടെങ്കില്‍ വൈകുന്നേരത്തെ ഏതാനും മണിക്കൂറുകള്‍ നഗരമധ്യത്തിലെ മെട്രോ സ്റ്റേഷനുകളില്‍ വെറുതെ ചെന്നുനിന്നാല്‍ മതി....
കഴുത്തിൽ കുരുക്ക് മുറുകിയവന്റെ ഉടൽപോലെ മനസ്സ് പിടയാൻ തുടങ്ങി മുറികളിൽനിന്ന് മുറികളിലേക്കുംമുറ്റത്തേക്കും പടികളിലൂടെ മേലേക്കും താഴേക്കും കാലുകൾ...
അയാൾക്കിതിനെ കുറിച്ച് നിരവധി പ്രകാരഭേദങ്ങൾ സ്വന്തമായിട്ടുണ്ടായിരുന്നു. ഈ സ്ത്രീ ദൈവത്താൽ ശപിക്കപ്പെട്ട ഒരു ഭൂമികയിൽനിന്നാണ് വരുന്നത്. തിന്മയുടെ...
മലയാള സിനിമയെ പലതരത്തിൽ നയിക്കുകയും മാറ്റിമറിക്കുകയും ചെയ്ത രണ്ടു പേരാണ് ടി. ദാമോദരനും പി.വി. ഗംഗാധരനും. അവർ കോഴിക്കോട് ഗണപത് ബോയ്സ് സ്കൂളിലെ...
തമിഴ് എഴുത്തുകാരൻ ജയമോഹനുമായി നടത്തിയ സംഭാഷണത്തിന്റെ കഴിഞ്ഞ ലക്കം തുടർച്ച. ജയമോഹൻ തന്റെ നിലപാടുകൾ വ്യക്തമാക്കുന്നു. തത്ത്വചിന്ത, ഹിന്ദുത്വം,...
‘‘എട്രൂസ്കൻസ് മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവരാണ്. അതിനാൽ, മരിച്ചവർക്കുവേണ്ടി പട്ടണങ്ങളുണ്ടാക്കി. ഓരോ നെക്രോപോളിസിൽനിന്നും ഇവരുടെ ജീവിതത്തിലെ...
ഇന്ത്യ-ബംഗ്ലാദേശ് ആർട്ട് എക്സ്ചേഞ്ചിന്റെ ഭാഗമായി കേരള ലളിതകല അക്കാദമിയുടെ ആഭിമുഖ്യത്തിൽ ബംഗ്ലാദേശിലേക്ക് നടത്തിയ കലായാത്രയുടെ ഒാർമകളാണ് ഇൗ...
കായികയാത്രയുടെ ഒാർമകളാണ് ഇത്. ചൈനയിൽ ഏഷ്യൻ ഗെയിംസ് കാണാനായി മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ ലേഖകൻ പോയപ്പോൾ തൊട്ടറിഞ്ഞ ചൈനീസ് അനുഭവം.1....
യുെനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച െകെറോയിലെ സിറ്റി ഒാഫ് ഡെഡ് (മരിച്ചവരുടെ നഗരം) സന്ദർശിച്ചതിന്റെ ഒാർമകൾ എഴുതുകയാണ്...
ലോകത്ത് ആദ്യമായി അണുബോംബ് വർഷമേറ്റുവാങ്ങിയ നഗരത്തിലൂടെ, അതിന്റെ ചരിത്ര വർത്തമാനങ്ങളിലൂടെ സഞ്ചരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ....
ഫലസ്തീനികളുടെ യാത്രകളില്‍ അവര്‍ നഷ്ടപ്പെട്ട വിലാസം തേടുന്നു, അല്ലെങ്കില്‍ വിലാസം നഷ്ടപ്പെട്ടവരെ തേടുന്നു. മലയാളിക്ക് തീര്‍ത്തും അപരിചിതമായ ഒരു...
പിറകിലെ ബാൽക്കണിയിൽ ഒറ്റക്കിരുന്ന് മദ്യപിക്കുമ്പോൾ പിന്നാലെ വന്ന പൂച്ച വറുത്ത മീൻ വെച്ച പാത്രം ...
കൂടംകുളം സമരനായകനായ എസ്.പി. ഉദയകുമാർ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തന്റെ നിലപാടുകൾ, ആശങ്കകൾ, പ്രതീക്ഷകൾ എന്നിവ പങ്കുവെക്കുന്നു. ഒപ്പം,...
വല്ലാതെയിടത്തേക്ക്ചരിഞ്ഞു നടന്നവര്‍ വലതുവശത്തേക്ക് എത്തിപ്പെട്ടതിൽ അസാധാരണമായിട്ടെന്താണുള്ളത്? വല്ലാതെ വലത്തേക്ക്തിരിഞ്ഞു നടന്നവര്‍ ...
വരാന്തയിലിരുന്ന് കൈലേസിൽ പൂക്കൾ തുന്നുകയായിരുന്നു അമ്മ. പെട്ടെന്നാണ് ജീപ്പിന്റെ ഇരപ്പ് കേട്ടത്. അമ്മ അകത്തേക്കോടി. എന്നിട്ട് വലിയ മൺകലത്തിന്റെ മൂടി...