Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

ചെ​​ല്ല​​മ്മ​​ച​​രി​​തം
കഥ
Premium
ആ​​വി​​പാ​​റു​​ന്ന ചാ​​യ​​യെ​​യും ഉ​​ഴു​​ന്നു​​വ​​ട​​ക​​ളെ​​യും ഒ​​രു നി​​മി​​ഷം മ​​റ​​ന്ന ഉ​​പ്പ​​ങ്കാ​​ട് നി​​വാ​​സി​​ക​​ള്‍ ചെ​​ല്ല​​മ്മ​​യു​​ടെ ഉ​​ട​​ല​​ള​​വു​​ക​​ള്‍ ഉ​​ള്ളി​​ല്‍ കോ​​റി​​യി​​ടു​​ക​​യും സം​​ശ​​യാ​​ശ്ച​​ര്യാ​​ദി​​ക​​ളോ​​ടെ ആ​​ദ്യം ത​​ങ്ക​​പ്പ​​നെ​​യും ചെ​​ല്ല​​മ്മ​​യെ​​യും പി​​ന്നെ അ​​ന്യോ​​ന്യ​​വും മാ​​റി​​മാ​​റി നോ​​ക്കി​​യി​​രു​​ന്നു. ''ക്രാ... ​​ത്ഭൂ...'' എ​​ന്ന് ഉ​​ച്ച​​ത്തി​​ല്‍ കാ​​ര്‍ക്കി​​ച്ച്, വാ​​യി​​ല്‍ ച​​ത​​ഞ്ഞ​​ര​​ഞ്ഞ് കി​​ട​​ന്നി​​രു​​ന്ന മു​​റു​​ക്കാ​​ന്‍ പു​​റ​​ത്തേ​​ക്ക് നീ​​ട്ടി​​ത്തു​​പ്പി​​യ ചെ​​ല്ല​​മ്മ, ചി​​ര​​പ​​രി​​ചി​​ത​​യെ​​പ്പോ​​ലെ മ​​ണ്‍ക​​ല​​ത്തി​​ല്‍നി​​ന്നും വെ​​ള്ള​​മെ​​ടു​​ത്ത് മൂ​​ന്നു​​വ​​ട്ടം കുലു​​ക്കു​​ഴി​​ഞ്ഞ് തു​​പ്പി. | ചി​ത്രീ​ക​ര​ണം: ജി​നേ​ഷ്​ ബാ​ബു കെ.
access_time 29 Dec 2022 9:44 AM GMT
മുടിയറകൾ - 6
Novel
Premium
ചി​ത്രീ​ക​ര​ണം: ക​ന്നി എം.
access_time 21 Nov 2022 11:19 AM GMT
നീ​ലിം കു​മാ​റി​ന്റെ ക​വി​ത​ക​ള്‍
അ​സ​മി​ലെ ശ്ര​ദ്ധേ​യ​നാ​യ ക​വി നീ​ലിം കു​മാ​റി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​​ന്റെ ക​വി​ത​ക​ളെ​ക്കു​റി​ച്ചു​മാ​ണ്​ പ്ര​തി​മാ​സ പം​ക്തി​യി​ൽ ക​വി സ​ച്ചി​ദാ​ന​ന്ദൻ എ​ഴു​തു​ന്ന​ത്. ഒ​പ്പം, അ​ദ്ദേ​ഹ​​ത്തി​​ന്റെ എ​ട്ടു ക​വി​ത​ക​ൾ മൊ​ഴി​മാ​റ്റു​ന്നു.
access_time 21 Nov 2022 5:39 AM GMT
കോ​ർ​പ​റേ​റ്റ് വി​ക​സ​ന ഭീ​ക​ര​ത​യും കീ​ഴാ​ള ജീ​വി​ത​ങ്ങ​ളു​ടെ വം​ശ​ന​ശീ​ക​ര​ണ​വും
''എ​ന്തു​കൊ​ണ്ടാ​ണ് സ്വാ​ത​ന്ത്ര്യ​ല​ബ്ധി​ക്കുശേ​ഷം ഏ​ഴു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റ​വും സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ആ​ദി​വാ​സി​ക​ളും ദ​ലി​ത​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും അ​ട​ക്കം സ​മൂ​ഹ​ത്തി​​ന്റെ അ​ടി​ത്ത​ട്ടി​ലു​ള്ള മ​നു​ഷ്യ​ർ​ക്ക് സ്വ​ന്തം നി​ല​നി​ൽ​പിന്റെത​ന്നെ നേ​ർ​ക്കു​യ​രു​ന്ന ഭീ​ഷ​ണി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ തു​ട​ര​ത്തു​ട​രെ സ​മ​രം ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്?'' ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ലേ​ഖ​ക​ൻ ചോ​ദി​ക്കു​ന്നു. ആ​ഴ്​​ച​പ്പ​തി​പ്പ്​ തു​ട​ങ്ങി​വെ​ച്ച 'കേ​ര​ള​ത്തി​ലെ സി​വി​ൽ പൊ​ളി​റ്റി​ക്​​സി​ന്​ എ​ന്തു​സം​ഭവി​ച്ചു?' എ​ന്ന സം​വാ​ദ​ത്തി​​ന്റെ തു​ട​ർ​ച്ച​യാ​ണ്​ പ​ല​ത​ല​ങ്ങ​ളി​ൽ ഇൗ ​ലേ​ഖ​നം.
access_time 21 Nov 2022 5:30 AM GMT
ആ​ൺ​മീ​യം
ഒ​റ്റ​ന​ക്ഷ​ത്ര​വെ​ട്ട​ത്തി​രികെ​ട്ടു​പോ​കാ​തെ കാ​റ്റ​ത്ത് ത​ത്തി​നി​ൽ​ക്കു​ന്ന രാ​ത്രി​യി​ൽ പൊ​ട്ടു​വീ​ണൊ​രു മേ​ശ...
access_time 21 Nov 2022 5:41 AM GMT
മ​ഴ​വി​ല്ലൊ​ളി​ച്ചി​രി​ക്കു​ന്നു​ണ്ട് സൂ​ക്ഷി​ക്കു​ക
ഗി​യ​ര്‍ ലി​വ​റി​ലെ പ​ല വ​ർ​ണ​ങ്ങ​ളി​ലു​ള്ള ഹെ​യ​ര്‍ ബാ​ന്‍ഡു​ക​ളെ ത​ലോ​ടി ഡ്രൈ​വ​ര്‍ ബ​സ് ഓ​ടി​ക്കു​ന്നു. ...
access_time 21 Nov 2022 5:40 AM GMT
കൂ​​ടു​​മാ​​റ്റം
നി​​ലാ​​വി​​ല​​ലി​​യാ​​ത്ത ന​​ഗ​​ര​​വെ​​ളി​​ച്ച​​ത്തി​​ന്റെ ക​​ണ്ണ​​ഞ്ചും കു​​റു​​മ്പി​​ൽ ഒ​​രു​​ത​​രി...
access_time 21 Nov 2022 5:39 AM GMT
മ​ണി​മേ​ഖ​ല
Fiction
Premium
'ചി​ല​പ്പ​തി​കാ​ര'​ത്തി​​ന്റെ തു​ട​ർ​ച്ച​യാ​യി പ​രി​ഗ​ണി​ക്കു​ന്ന ത​മി​ഴ്​ മ​ഹാ​കാ​വ്യം 'മ​ണി​മേ​ഖ​ല'​യു​ടെ പത്താം ഭാ​ഗം. | മൊ​ഴി​മാ​റ്റം: ഡോ. ​എ.​എം. ശ്രീ​ധ​ര​ൻ | ചി​ത്രീ​ക​ര​ണം: സ​ജീ​വ്​ കീ​ഴ​രി​യൂ​ർ
access_time 21 Nov 2022 5:38 AM GMT
കാ​വാ​ലം ചു​ണ്ട​നും ചെ​കു​ത്താ​ന്റെ കോ​ട്ട​യും
'കാ​വാ​ലം ചു​ണ്ട​ൻ', 'നാ​ട​ൻ പെ​ണ്ണ്', 'ക​സ​വു​ത​ട്ടം', 'ചെ​കു​ത്താ​ന്റെ കോ​ട്ട' എ​ന്നീ സി​നി​മ​ക​ൾ മ​ല​യാ​ളി​ക്ക്​ സ​മ്മാ​നി​ച്ച​ത്​ മ​നോ​ഹ​ര​മാ​യ പാ​ട്ടു​ക​ൾ​കൂ​ടി​യാ​ണ്. നാ​ട​ൻ​ശീ​ലു​ക​ളും നാ​യി​ക​യെ ക​ളി​യാ​ക്കു​ന്ന വ​രി​ക​ളും ചേ​ർ​ന്ന്​ സു​ന്ദ​ര​മാ​യ അ​നു​ഭൂ​തി​ക​ൾ പ​ക​ർ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ്​ ഇ​ത്ത​വ​ണ എ​ഴു​തു​ന്ന​ത്.
access_time 21 Nov 2022 5:36 AM GMT
qatar media criticism
1930ൽ ​തു​ട​ങ്ങി​യ ഫി​ഫ ലോ​ക​ക​പ്പി​ന് ആ​ദ്യ​മാ​യാ​ണ് അ​റ​ബ് മേ​ഖ​ല​യി​ലെ രാ​ജ്യം ആ​തി​ഥ്യം ന​ൽ​കു​ന്ന​ത്. യൂ​റോ​പ്പി​ലെ​യും ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ​യും അ​നേ​കം നാ​ടു​ക​ൾ അ​ത് ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ന്നൊ​ന്നും കേ​ൾ​ക്കാ​ത്ത എ​തി​ർ​പ്പ് ഖ​ത്ത​ർ മ​ത്സ​ര​ത്തി​നെ​തി​രെ ഉ​യ​രു​ന്ന​തി​ന് കാ​ര​ണ​മെ​ന്താ​ണ്?
access_time 21 Nov 2022 5:35 AM GMT
എഴുത്തുകുത്ത്​
ആദ്യം ഫുട്ബാൾ ഫെഡറേഷൻ നന്നാകണംഖത്തറിൽ പന്തുരുളാനിരിക്കേ മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറക്കിയ ഫുട്ബാൾ പതിപ്പ് കാൽപന്തിന്റെ...
access_time 21 Nov 2022 5:35 AM GMT
ശ​​​ബ്​​​​ദം ഉ​​​യ​​​രു​​​ന്നു​​​വോ?
മു​​​ഖ്യ​​​മാ​​​യും ര​​​ണ്ടു ചോ​​​ദ്യ​​​മാ​​​ണ്​ ആ​​​ഴ്​​​​ച​​​പ്പ​​​തി​​​പ്പ്​ ഇൗ ​​​ല​​​ക്കം...
access_time 21 Nov 2022 5:34 AM GMT
സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോൽ ദൂരങ്ങൾ
ജയിൽ ചാട്ടങ്ങളുടെ വീരകഥാഖ്യാനങ്ങൾക്ക് വെള്ളിത്തിരയിൽ പഞ്ഞമില്ല. സീരീസായും സിനിമയായും പ്രിസൺ ബ്രേക്ക് ഇനത്തിൽ നിരവധി...
access_time 20 Nov 2022 5:24 AM GMT
വാഗൺ ദുരന്തമല്ല; കൂട്ടക്കൊലയെന്ന് തന്നെ പറയണം
ബ്രീട്ടീഷ് ഭരണകൂടം ദയാരഹിതമായി നടത്തിയ വാഗൺ കൂട്ടക്കൊലയ്ക്ക് നവംബർ 19 ന് 101 വർഷം തികയുന്നു. ചരിത്രം ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ് ആ നരഹത്യ.
access_time 19 Nov 2022 10:23 AM GMT
മഴവില്ലുമായി യൂറോപ്, പരവതാനികളുമായി ഇറാൻ; ലോകകപ്പിലെ രാഷ്ട്രീയക്കളികൾ
മൈ​താ​ന​ത്തി​ൽ ഒ​തു​ങ്ങാ​ത്ത ക​ളി​യാ​ണ്​ എ​ന്നും കാ​ൽ​പ​ന്ത്. രാ​ജ്യ​താ​ൽ​പ​ര്യ​ങ്ങ​ളും ദേ​ശീ​യ​ത​യും വം​ശീ​യ​ത​യും വ​ർ​ണ​വു​മെ​ല്ലാം ഫു​ട്​​ബാ​ളി​ലെ ഒാ​രോ ഉ​രു​ള​ലി​ലും അ​ട​ങ്ങി​യി​രി​ക്കു​ന്നു. രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ​യൊ​ക്കെ​യാ​വും ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ഉ​ൾ​ച്ചേ​രു​ക? ക​ളി​ക്ക​ള​ത്തി​ൽ ഉ​യ​രു​ന്ന മു​ദ്രാ​വാ​ക്യം ഏ​ത്​ ഗോ​ൾ​പോ​സ്​​റ്റി​ലേ​ക്കാ​ണ്​ പാ​യു​ക?
access_time 18 Nov 2022 10:45 AM GMT