Begin typing your search above and press return to search.
Weekly
access_time 28 Nov 2022 10:38 AM IST
കലവറയിൽ രണ്ട് ബെഞ്ചുകൾ ചേർത്തിട്ട്, അതിലാണ് പക്കിയുടെ ഉറക്കം. രാജഗോപാലിന്റെ അടുക്കളയെ വിളിച്ചെഴുന്നേൽപിക്കുന്നതും അയാൾതന്നെ. വെളുപ്പിന് മൂന്നു മണിക്ക്. സാമ്പാറിന്റെ പണി ആദ്യം തുടങ്ങും. വിറകിന് തീപിടിച്ച് അടുപ്പ് എഴുന്നേറ്റുനിൽക്കാറാകുമ്പോൾ മണി നാലാകും. നാലരയാകുമ്പോൾ, ഹെർക്കുലീസ് സൈക്കിളിൽ, ദോശപ്പാച്ചനെയും ലോഡു വെച്ച് മീശാന്റെ ഒരു വരവുണ്ട്. ആ നേരത്തുതന്നെ കുളിച്ച് വെടിപ്പായി രാജഗോപാലനും പാഞ്ഞെത്തും. | ചിത്രീകരണം: സുരേഷ് കുമാർ
access_time 29 Dec 2022 3:15 PM IST
ഞാൻ ഞാനെന്നെഴുതിയെഴുതി നീ...നീയെന്നായി പിന്നെ അവൻ അവനെന്നായി വായിക്കുക ...
access_time 28 Nov 2022 7:15 AM IST
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റായ ‘‘ഓ ദുനിയാ കേ രഖ് വാലെ...’’ എന്ന പാട്ടിന് 70 വയസ്സ്. ആ പാട്ടിന്റെ പിറവിക്കു മുമ്പും പിമ്പും എന്ത് സംഭവിച്ചെന്ന് എഴുതുന്ന േലഖകൻ ആ പാട്ട് സൃഷ്ടിച്ച മായാജാലങ്ങളെക്കുറിച്ചും പറയുന്നു.
access_time 28 Nov 2022 7:00 AM IST
‘ചിലപ്പതികാര’ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം ‘മണിമേഖല’യുടെ പതിനൊന്നാം ഭാഗം. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ | ചിത്രീകരണം: സജീവ് കീഴരിയൂർ
access_time 28 Nov 2022 6:46 AM IST
കേരളത്തിലെ ഗ്രാമങ്ങൾതോറും ‘ഒള്ളതു മതി’ എന്ന സിനിമയുടെ സൗജന്യ പ്രദർശനം നടന്നു. കുടുംബാസൂത്രണത്തിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. സുന്ദരമായ ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ആ സിനിമയെയും അതിലെ പാട്ടുകളെയും കുറിച്ച് എഴുതുന്നു. ഒപ്പം പാതിരാപ്പാട്ടിനെക്കുറിച്ചും.
access_time 28 Nov 2022 6:46 AM IST
പന്തുരുളട്ടെ, മാനവികതക്കൊപ്പം'പന്തുരുളട്ടെ' (Let the ball roll) എന്ന...
access_time 28 Nov 2022 6:15 AM IST
കർണാടകയിൽ കഴിഞ്ഞദിവസം കേട്ട വാർത്ത ഒരത്ഭുതവും ഉളവാക്കുന്നില്ല. രാജ്യത്ത് ഇപ്പോൾ േകൾക്കുന്ന വാർത്തകൾ ആരിലെങ്കിലും...
access_time 28 Nov 2022 6:00 AM IST
പാപികളെ ശിക്ഷിക്കാനുള്ള പരമാധികാരം ആരാണ് കൈയാളുന്നത്. അത്തരം അവകാശം ഒരു സൈക്കോ കൊലയാളി സ്വയം ഏറ്റെടുത്താലോ? ആ...
access_time 27 Nov 2022 11:44 AM IST
ഈ മാസം 19ന് നടന്ന മലേഷ്യൻ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തിന്റെ മാത്രമല്ല, മലേഷ്യൻ രാഷ്ട്രീയത്തിലെ ദുഃഖ പുത്രനായി...
access_time 25 Nov 2022 3:13 PM IST
നവംബർ 25. മറഡോണയില്ലാത്ത കാൽപന്ത് ലോകത്തിന് നിരാശയുടെ രണ്ടു വർഷം പിന്നിടുന്നു. വിടപറഞ്ഞ...
access_time 25 Nov 2022 11:55 AM IST
ജീവനക്കാരെ കഠിനമായി പണിയെടുപ്പിക്കുക, തോന്നിയപോലെ പുറത്താക്കുക, കമ്പനി പൂട്ടാറായെന്ന് മുറവിളി കൂട്ടുക - ഇലോൺ മസ്ക് തന്റെ...
access_time 20 Dec 2022 12:55 PM IST
ഹെർമൻ കെസ്റ്റൻ പ്രൈസ് 2022ലെ ഹെർമൻ കെസ്റ്റൻ പ്രൈസിന് അർഹയാക്കിയ പെൻ സെന്റർ ജർമനിക്ക് നന്ദി. പുരസ്കാരം സ്പോൺസർ ചെയ്ത...
access_time 20 Dec 2022 12:53 PM IST
access_time 28 April 2026 3:21 PM IST
access_time 28 April 2026 3:18 PM IST
access_time 1 May 2026 7:53 PM IST
access_time 1 May 2026 7:39 PM IST
access_time 30 April 2026 4:16 PM IST






















