Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

പട്ടി -കവിത
കാ​വ​ലി​ട​ങ്ങ​ളി​ലേ​ക്ക് വ​ന്ന യ​ജ​മാ​ന​ന്റെ ക​ള്ള​ക്കൂ​ട്ടു​കാ​രെ നി​ത്യ​മ​ണ​മു​ള്ള​തി​നാ​ൽ കു​ര​ക്കാ​തെ ചെ​യ്ത...
access_time 17 Oct 2022 8:00 AM IST
എഴുത്തുകുത്ത്
എന്നിട്ടും പഠിക്കാത്ത കോൺഗ്രസ്പുരയാകെ കത്തിനിൽക്കു​മ്പോഴും വാഴവെട്ടൽ തുടർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ കൃത്യമായി...
access_time 17 Oct 2022 8:00 AM IST
സംവരണം സാധ്യതകളെ പരിമിതപ്പെടുത്തുന്നു,  ഇ​​​ന്ത്യ​​​യി​​​ലെ മു​​​സ്​​ലിം​ക​​​ള്‍ പീ​​​ഡി​​​ത​​​വി​​​ഭാ​​​ഗ​​​മല്ല, ഇസ്‍ലാമോഫോബിയ ഒരു തന്ത്രം; സി. രവിചന്ദ്രൻ നിലപാടുകൾ പങ്കുവെക്കുന്നു
സ്വതന്ത്ര ചിന്ത, സംവരണം, ഹിന്ദുത്വ, ഇസ്​ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളിൽ സി. രവിചന്ദ്രൻ തന്റെ നിലപാട്​ വ്യക്​തമാക്കുന്നു. എഴുത്ത് പി.പി. പ്രശാന്ത്
access_time 15 Oct 2022 12:25 PM IST
​കരി​മ്പ് ജ്യൂ​സ് ക​ട​യി​ൽ നിന്നും സ്പാനിഷ് ലാലിഗയിലേക്ക്; ഇ​ന്ത്യ​ൻ ഫു​ട്ബാ​ളിന്റെ യുവമുഖം ആ​ഷി​ഖ് കു​രു​ണി​യ​ൻ ജീ​വി​തം പ​റ​യു​ന്നു
പ്ര​തീ​ക്ഷി​ച്ച​തി​ലുംമു​മ്പേ ജീ​വി​താ​ഭി​ലാ​ഷം സ​ഫ​ല​മാ​വു​ന്ന​തി​ന്റെ സ​ന്തോ​ഷം പ​റ​ഞ്ഞ​റ‍ി​യി​ക്കാ​നാ​വി​ല്ല....
access_time 15 Oct 2022 1:02 PM IST
മുലായം സിങ് യാദവ്​: യാദവ-മുസ്‍ലിം ഗോദയിലെ സോഷ്യലിസ്റ്റ് ഫയൽവാൻ
ഉത്തർപ്രദേശ് പോലൊരു സങ്കീർണമായ രാഷ്ട്രീയ ഭൂപ്രദേശത്ത് നിന്ന് ഇന്ത്യൻ രാഷ്​ട്രീയത്തിന്റെ ഗതി മാറ്റിയ നേതാവെന്ന നിലയിൽ...
access_time 10 Oct 2022 6:25 PM IST
ക​​ക്കാ​നാ​​ടി​​ൽ പ്ര​​സി​​ഡ​​ന്റി​നെ​ക്കാ​​ൾ ഉ​​യ​​രെ​​യാ​​ണ്​   തോ​​ട്ടി​​പ്പ​ണി​ക്കാ​ർ; ദ​ലി​ത്​ ആ​ക്ടി​വി​സ്റ്റ്​ ആ​​ത​​വ​​ൻ ദീ​​ച്ച​​ന്യ സംസാരിക്കുന്നു
വി​​സ​​ർ​​ജ്യ​​ങ്ങ​​ളാ​​ൽ നി​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​തി​​നാ​​ലാ​​ണ്​ ആ ​​ഗ്രാ​​മ​​ത്തി​​ന്​ 'ക​​ക്കാ​​നാ​​ട്​' എ​​ന്ന...
access_time 10 Oct 2022 10:00 AM IST
മാർക്സിസം, വി.എസ്, ഇ.എം.എസ്, ഫാഷിസം; പ്രഫ. എം.എൻ. വിജയനെയും നിലപാടുകളെയും ഓർമിക്കുന്നു
2007 ഒക്ടോബർ മൂന്നി​ന്റെ മധ്യാഹ്നം. കൊടുങ്ങല്ലൂരിലെ 'കരുണ'യിലേക്ക് അണമുറിയാതെ ജനം പ്രവഹിച്ചുകൊണ്ടിരുന്നു. വീടിനോട്...
access_time 10 Oct 2022 9:46 AM IST
നി​ഷ്​​ഠു​ര​മാ​യ യു.​എ.​പി.​എ​യു​ടെ ച​രി​ത്രപ​ശ്ചാ​ത്ത​ലം എ​ന്താ​ണ്​? എ​ങ്ങ​നെ​യാ​ണ്​ ഇൗ ​നി​യ​മം രാ​ജ്യ​ത്ത്​ അ​ടി​ച്ച​മർ​ത്ത​ലി​ന്റെ ഉ​പ​ക​ര​ണ​മാ​യി മാ​റി​യ​ത്​?
നി​ഷ്​​ഠു​ര​മാ​യ യു.​എ.​പി.​എ​യു​ടെ ച​രി​ത്രപ​ശ്ചാ​ത്ത​ലം എ​ന്താ​ണ്​? എ​ങ്ങ​നെ​യാ​ണ്​ ഇൗ ​നി​യ​മം രാ​ജ്യ​ത്ത്​ അ​ടി​ച്ച​മർ​ത്ത​ലി​ന്റെ ഉ​പ​ക​ര​ണ​മാ​യി മാ​റി​യ​ത്​? വ​ർ​ഷ​ങ്ങളാ​യി യു.​എ.​പി.​എ കേ​സു​ക​ൾ കൈ​കാ​ര്യംചെ​യ്യു​ന്ന അ​ഭി​ഭാ​ഷ​ക​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഡ്വ. കെ.​എ​സ്. മ​ധു​സൂ​ദ​ന​ൻ നി​യ​മ​ത്തി​ന്റെ പ്ര​ശ്​​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു.
access_time 10 Oct 2022 9:45 AM IST
ഇശൽതേൻകണം ചൊരിയുന്ന കവിതകൾ;  ടി. ഉബൈദിന്റെ സാഹിത്യ സംഭാവനകളെ പഠിക്കുന്നു
മലയാള കവിയും മാപ്പിളസാഹിത്യ പണ്ഡിതനുമായിരുന്നു ടി. ഉബൈദ് (1908 ഒക്ടോബർ 7 – 1972 ഒക്ടോബർ 3). അദ്ദേഹത്തി​െനയും അദ്ദേഹത്തി​ന്റെ സാഹിത്യ സംഭാവനകളെയും വിശദമായി പ്രതിപാദിക്കുകയാണ്​ ഇൗ പഠനം.
access_time 10 Oct 2022 9:31 AM IST
ന​​ട​​ക്കു​​ന്ന രാ​​ഹു​​ൽ; കി​​ത​​ക്കു​​ന്ന ഖാ​​ർ​​ഗെ
കോ​ൺ​ഗ്ര​സ്​ വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​വെ​ന്ന​ത്​ വാ​സ്​​ത​വം. അ​തി​നെ അ​തി​ജീ​വി​ക്കാ​ൻ​കൂ​ടി​യാ​യി ഒ​രു​വ​ശ​ത്ത്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​ത്​ ജോ​ഡോ യാ​ത്ര ന​ട​ക്കു​ന്നു. മ​റു​വ​ശ​ത്ത്​ കോ​ൺ​ഗ്ര​സ്​ അ​തി​ന്റെ അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്നു. എ​ന്താ​ണ്​ കോ​ൺ​ഗ്ര​സി​നും കോ​ൺ​ഗ്ര​സി​ലും സം​ഭ​വി​ക്കു​ന്ന​ത്​? -മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ലേ​ഖ​ക​​ന്റെ വി​ശ​ക​ല​നം.
access_time 10 Oct 2022 9:30 AM IST
കുഴിക്കെണി - 2
പ്രിൻസ് അയ്മനം എഴുതിയ കഥയുടെ ക​ഴി​ഞ്ഞ ല​ക്കം തു​ട​ർ​ച്ച.
access_time 29 Dec 2022 3:35 PM IST
ദ​ലി​ത് ജീ​വി​ത​വും ആ​ചാ​രഭൂ​ഷ​ണ​വും
കേരളത്തിലെ ദലിത്​ സമൂഹത്തി​ന്റെ ജീവിതം മാറ്റുന്നതിൽ പണ്ഡിറ്റ്​ കറുപ്പന്​ പലരീതിയിൽ പങ്കുണ്ട്. ജാതിക്കെതിരെയുള്ള അദ്ദേഹത്തി​ന്റെ പോരാട്ടം എത്തരത്തിലുള്ളതായിരുന്നു. ദലിത്​ ജീവിത​വും ആചാരവുമായുള്ള ബന്ധത്തെ അദ്ദേഹം എങ്ങനെ കണ്ടു?
access_time 10 Oct 2022 9:15 AM IST
മണിമേഖല
ചി​ല​പ്പ​തി​കാ​ര​ത്തി​​ന്റെ തു​ട​ർ​ച്ച​യാ​യി പ​രി​ഗ​ണി​ക്കു​ന്ന ത​മി​ഴ്​ മ​ഹാ​കാ​വ്യം മ​ണി​മേ​ഖ​ല​യു​ടെ അ​ഞ്ചാം ഭാ​ഗം. മൊ​ഴി​മാ​റ്റം: ഡോ. ​എ.​എം. ശ്രീ​ധ​ര​ൻ ചി​ത്രീ​ക​ര​ണം: സ​ജീ​വ്​ കീ​ഴ​രി​യൂ​ർ
access_time 10 Oct 2022 9:15 AM IST
ഒ​​​രു കൊ​​​ല​​​ക്കേ​​​സ്: ര​​​ണ്ടു സി​​​നി​​​മ​​​ക​​​ൾ!
'കാ​​​യം​​​കു​​​ളം കൊ​​​ച്ചു​​​ണ്ണി' എ​​​ന്ന സി​​​നി​​​മ​​​യി​​​ൽ സൂ​​​പ്പ​​​ർ​​ഹി​​​റ്റ് ഗാ​​​ന​​​ങ്ങ​​​ൾ...
access_time 10 Oct 2022 9:15 AM IST