Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

ജോ​​​സൂ​​​ട്ടി എ​​​ന്ന കൊ​​​ല​​​യാ​​​ളി
എ​​​ല്ലാ​​​വ​​​ര്‍ക്കും ജോ​​​സൂ​​​ട്ടി​​​യെ നേ​​​ര​​​ത്തേ അ​​​റി​​​യാ​​​മാ​​​യിരു​​​ന്നു. പ​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ടെ​​​ലി​​​വി​​​ഷ​​​ന്‍ വാ​​​ര്‍ത്ത​​​ക​​​ളി​​​ലൂ​​​ടെ​​​യും പ​​​രി​​​ചി​​​ത​​​മാ​​​യ മു​​​ഖം. പ​​​േ​ക്ഷ, നേ​​​രി​​​ട്ട് ക​​​ണ്ട​​​പ്പോ​​​ള്‍ എ​​​ല്ലാ​​​വ​​​രും സ്തബ്ധ​​​രാ​​​യി. ഒ​​​രാ​​​ളെ കൊ​​​ന്ന് കെ​​​ട്ടി​​​ത്തൂ​​​ക്കാ​​​നു​​​ള്ള പാ​​​ങ്ങു​​​ണ്ടോ​​​യെ​​​ന്ന് സം​​​ശ​​​യം തോന്നും​​​വി​​​ധം മെ​​​ലി​​​ഞ്ഞ ശ​​​രീ​​​രം. | ചി​ത്രീ​ക​ര​ണം: രാ​ജേ​ഷ്​ ചി​റ​പ്പാ​ട്​
access_time 29 Dec 2022 3:10 PM IST
നാ​​ലു​ സി​​നി​​മ​​ക​​ൾ – ഭാ​​സ്ക​​ര​​ ഗീ​​ത​​ങ്ങ​​ൾ മാ​​ത്രം
ഒ​രുകാ​ല​ത്ത്​ മ​ല​യാ​ള​ത്തി​​ലെ സി​നി​മ​ക​ൾ​ക്ക്​ പി. ​ഭാ​സ്​​ക​ര​​ന്റെ വ​രി​ക​ൾ അ​നി​വാ​ര്യ വി​ജ​യ​ചേ​രു​വ​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു. അ​ക്കാ​ല​ത്ത്​ പി. ​ഭാ​സ്​​ക​ര​​ന്റെ വ​രി​ക​ളു​മാ​യി മാ​ത്ര​മി​റ​ങ്ങി​യ നാ​ലു​ സി​നി​മ​ക​ളെ​ക്കു​റി​ച്ച്​ എ​ഴു​തു​ന്നു.
access_time 19 Dec 2022 7:00 AM IST
യ​ക്ഷ​ഗാ​നം
ക​ളി​ച്ചു ന​ട​ന്ന ചെ​റു​പ്പ​കാ​ല​ത്ത് ചെ​ണ്ട​യി​ൽ കോ​ലു വീ​ഴു​ന്നി​ട​ത്തൊ​ക്കെ പോ​കു​ന്ന ശീ​ലം. ...
access_time 19 Dec 2022 7:00 AM IST
അവളുടെ നൃത്തം
പി​രി​ഞ്ഞ​തി​ന്റെ പി​റ്റേ​ന്നോ​ർ​ത്തുഅ​വ​ളു​ടെ നൃ​ത്ത​മു​ണ്ടി​ന്ന് ടൗ​ൺ​ഹാ​ളി​ൽതു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ണ്...
access_time 19 Dec 2022 6:46 AM IST
ശ​രീ​രം എ​ന്ന അ​ഭി​മാ​നം
''ത​ടി​ച്ച്​ വീ​പ്പ​കു​റ്റി​ പോ​ലെ​യാ​കാ​ൻ'' ആ​ർ​ക്കും പ​റ്റും, ''പോ​ത്തി​​ന്റെ പോ​ലെ ശ​രീ​ര​വു​മാ​യി...
access_time 19 Dec 2022 6:15 AM IST
എഴുത്തുകുത്ത്​
പ്ര​മേ​യ​ങ്ങ​ളി​ൽ പു​തു​മ നി​റ​ച്ച സം​വി​ധാ​യ​ക​ൻചെ​യ്ത സി​നി​മ​ക​ളോ​രോ​ന്നി​ലും പു​തു​മ നി​റ​ക്കാ​ൻ സാ​ധി​ച്ച...
access_time 19 Dec 2022 6:00 AM IST
റെയിൽവേ ലൈനിൽ കിടന്ന അജ്ഞാത മൃതദേഹം
ക​​ർ​​ണാ​​ട​​ക രാ​​ഷ്​​​ട്രീ​​യ​​ത്തെ പി​​ടി​​ച്ചു​​ല​ക്കു​ക​യും പൊ​​ലീ​​സ്​ സേ​​ന​​യു​െ​​ട ച​​രി​​ത്ര​​ത്തി​​ൽ ...
access_time 20 Dec 2022 1:19 PM IST
തമിഴ് മെലഡിയിൽ തെന്നിവീഴുന്ന യാത്രാമയക്കം
27ാമത് ഐ.എഫ്.എഫ്.കെയിൽ ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം നേടിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം സിനിമയെ...
access_time 20 Dec 2022 12:52 PM IST
വിഷലിപ്ത ദേശീയവാദവും അഴിമതിയും: ആധുനിക ഇന്ത്യയുടെ നേർക്കാഴ്ചയാകുന്ന ക്രിക്കറ്റ്
ഇന്ത്യയുടെ വിജയങ്ങൾ പലപ്പോഴും ജിയോപൊളിറ്റിക്കൽ വിജയങ്ങളായാണ് പ്രചരിക്കപ്പെട്ടത്. മോശം പ്രകടനം കാഴ്ചവെച്ചവർ...
access_time 29 Dec 2022 2:53 PM IST
കുടിയേറ്റക്കാർ മാറ്റിയെഴുതിയ ഫ്രഞ്ച് ഫുട്ബാളും ഇനിയും ദഹിക്കാത്ത തീവ്രവലത് പക്ഷവും
കുടിയേറ്റക്കാർ ഫ്രഞ്ച് ഫുട്ബാളിനെ എങ്ങനെയാണ് സ്വാധീനിച്ചത്?. ഫ്രാൻസിലെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് അത്...
access_time 11 Sept 2023 2:46 PM IST
ചതിയിലൂടെയും ഭീഷണിയിലുടെയും നേടിയ കിരീടം: അർജന്റീനക്ക് ആദ്യ ലോകകപ്പ് വിജയത്തിൽ അഭിമാനിക്കാൻ എന്തുണ്ട്?
അര്‍ജൻറീനയുടെ ആദ്യ ലോകകപ്പ് വിജയം 1978ലായിരുന്നു. സ്വന്തം രാജ്യത്ത് ഡാനിയേൽ പാസറല്ലയുടെ നായകത്വത്തിൽ സ്വന്തമാക്കിയ...
access_time 29 Dec 2022 2:53 PM IST
മുത്തണ്ണയുടെ മുന്നറിയിപ്പും റഷീദിന്റെ ധീരതയും
മൂ​ന്ന​ര പ​തി​റ്റാ​ണ്ടു മു​മ്പ്​ ബാം​ഗ്ലൂ​രി​ൽ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​ൻ റ​ഷീ​ദി​ന്​ എ​ന്താ​ണ്​ സം​ഭ​വി​ച്ച​ത്​?...
access_time 20 Dec 2022 1:14 PM IST
ഗൃ​​​ഹാ​​​തു​​​ര​ സി​​​നി​​​മ​​​യു​​​ടെ ക​​​മ്പോ​​​ള​​​യു​​​ക്തി​​​ക​​​ള്‍
സാ​​ഹി​​ത്യ​​ത്തി​​ലാ​​യാ​​ലും സി​​നി​​മ​​യി​​ലാ​​യാ​​ലും ഗൃ​​ഹാ​​തു​​ര​​ത വ​​ലി​​യ വി​​ൽ​​പ​​ന​​ച്ച​​ര​​ക്കാ​​ണ്. മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ ഗൃ​​ഹാ​​തു​​ര​​ത​​യെ പ​​ഠ​​ന​​വി​​ധേ​​യ​​മാ​​ക്കു​​ക​​യാ​​ണ്​ ഇൗ ​​ലേ​​ഖ​​നം. എ​​ന്തു​​ത​​രം ഗൃ​​ഹാ​​തു​​ര​​ത​​ക​​ളാ​​ണ്​ മ​​ല​​യാ​​ള സി​​നി​​മ ഇ​​ന്നു​​വ​​രെ കാ​​ണി​​ക​​ളു​​മാ​​യി പ​​ങ്കു​െ​​വ​​ച്ച​​ത്​?​ സി​​നി​​​മ​​​യും ഗൃ​​​ഹാ​​​തു​​​ര വി​​​കാ​​​ര​​​പ​​​രി​​​സ​​​ര​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള വി​​​പ​​​ണി​​​കേ​​​ന്ദ്രി​​​ത അ​​​ന്ത​​​ര്‍ധാ​​​ര​ എ​​ന്താ​​ണ്​?
access_time 12 Dec 2022 9:46 AM IST
ദ​ലി​ത​ർ ഭൂ​മി, ജോ​ലി, വി​ദ്യാ​ഭ്യാ​സം ​പി​ടി​ച്ചു​വാ​ങ്ങു​ക  ത​ന്നെ ചെ​യ്യും -കെ.​പി.​എം.​എ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​പു​ന്ന​ല ശ്രീ​കു​മാ​ർ സംസാരിക്കുന്നു
കെ.​പി.​എം.​എ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പു​ന്ന​ല ശ്രീ​കു​മാ​ർ ഭൂ​മി, ജോ​ലി, സം​വ​ര​ണം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യു​ടെ കാ​ര്യ​ങ്ങ​ളി​ൽ ദ​ലി​ത്​ പ​ക്ഷ​ത്തെ ഏ​കീ​ക​രി​ക്കാ​നും സ​മ​ര​സ​ജ്ജ​മാ​ക്കാ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ എ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്നു. അ​ദ്ദേ​ഹം മു​ന്നാ​ക്ക സം​വ​ര​ണം അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ തു​റ​ന്ന്​ എ​തി​ർ​ക്കു​ന്നു. സം​ഘ​ട​നാ വി​ഷ​യ​ങ്ങ​ളും കേ​ര​ള​ത്തി​​ന്റെ സാ​മൂ​ഹി​ക അ​വ​സ്ഥ​ക​ളും ച​ർ​ച്ച​ചെ​യ്യു​ക​യാ​ണ്​ അ​ദ്ദേ​ഹം ഇൗ ​സം​ഭാ​ഷ​ണ​ത്തി​ൽ.
access_time 12 Dec 2022 9:30 AM IST