ദുബൈ: നിർമാണ സ്ഥലത്ത് വീണ്ടും അഗ്നിബാധ.ദുബൈ ലാൻറ്സിലെ മോേട്ടാർ സ്പോർട്സ് കേന്ദ്രമായ ദുബൈ ആേട്ടാഡ്രോമിനു പിറകുവശത്തെ...
ഷാര്‍ജ: അല്‍ മുസല്ല ഭാഗത്ത് പൊളിച്ച് നീക്കി കൊണ്ടിരുന്ന കെട്ടിടത്തിനകത്ത് രണ്ടാഴ്ച മുമ്പ് കണ്ടെത്തിയത് മലയാളിയുടെ...
അബൂദബി: വംശനാശ ഭീഷണി നേരിടുന്ന ഹോക്സ് ബിൽ ആമകളുെട പ്രജനന കാലത്തിന് സാദിയാത് ദ്വീപിൽ തുടക്കമാവുന്നു. ദ്വീപിലേക്ക്...
അബൂദബി: ആരോഗ്യ മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെട്ട ഏഴ് ബ്യൂട്ടി പാർലറുകൾക്കെതിരെ നിയമനടപടി. അബൂദബി നഗരസഭ നടത്തിയ...
ദുബൈ: ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്.ഡി.െഎ) ലഭിക്കുന്ന ലോകത്തെ 10 പ്രധാന നഗരങ്ങളുടെ പട്ടികയിൽ ദുബൈ വീണ്ടും....
ദുബൈ: ഗള്‍ഫില്‍ മലയാള സിനിമാ പ്രദര്‍ശനരംഗത്ത് നിലനില്‍ക്കുന്ന കുത്തക പൊളിക്കണമെന്ന് സംവിധായകന് അടൂര്ഗോപാലകൃഷ്ണന്. ...
ദുബൈ: ദബൈ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ 60 വാർഷികഘോഷ പരിപാടികൾക്ക് സമാപനമായി. യു.എ.ഇ.യിലെ മത- സാമൂഹിക,...
കുവൈത്ത് സിറ്റി: ആർദ്രമായ വായനാനുഭവത്താൽ ഹൃദയം പൊള്ളിക്കുന്നതാണ് കുവൈത്ത് പ്രവാസി മലയാളിയായ പ്രേമൻ ഇല്ലത്തിെൻറ...
കുവൈത്ത് സിറ്റി: തോമസ് ചാണ്ടി കേരള മന്ത്രിസഭയിൽ അംഗമാവുേമ്പാൾ കുവൈത്ത് മലയാളികൾക്കും അഭിമാനകരമായ പ്രാതിനിധ്യം. കുവൈത്ത്...
കുവൈത്ത് സിറ്റി: നീതിന്യായ വ്യവസ്ഥയുടെ മെല്ലെപ്പോക്കാണ് കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലൈംഗിക പീഡനങ്ങളുടെ മുഖ്യകാരണമെന്ന്...
കുവൈത്ത് സിറ്റി: മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈത്ത് മാവേലിക്കര ഫെസ്റ്റ് മേയ് 19ന് വെള്ളിയാഴ്ച അബ്ബാസിയയിൽ നടത്തും....
കുവൈത്ത് സിറ്റി: ജോലി സ്ഥലത്ത് എത്താതെ മാറിനടക്കുന്ന തൊഴിലാളികളുടെ ഇഖാമ മരവിപ്പിക്കാനും വിരലടയാളം രേഖപ്പെടുത്തി...
മസ്കത്ത്: വസന്തകാലത്തിെൻറ വരവറിയിച്ച് ജബൽ അഖ്ദർ മലനിരകളിൽ പനിനീർ പൂക്കൾ വിരിഞ്ഞുതുടങ്ങി. ഇവിടത്തെ കർഷകരുടെ പ്രധാന...
കുവൈത്ത് സിറ്റി: എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനപരീക്ഷക്ക് തയാറെടുക്കുന്ന കുവൈത്തിലെ പ്രവാസി വിദ്യാർഥികള്‍ക്ക് മാതൃകാ...