കുവൈത്ത് സിറ്റി: ആവേശകരമായ കെഫാക് അന്തര്‍ ജില്ല ഫുട്ബാൾ ടൂര്‍ണമെൻറിൽ കെ.ഡി.എൻ.എ കോഴിക്കോട് ജേതാക്കളായി. ആദ്യന്തം ആവേശം...
കുവൈത്ത് സിറ്റി: സർക്കാറിെൻറ തെറ്റായ നയസമീപനങ്ങൾ ചൂണ്ടി മൂന്ന് എം.പിമാർ ചേർന്ന് പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ...
സലാല: ഇന്ത്യയിലെ മുൻനിര ബിൽഡർമാരായ പുറവങ്കര പ്രോജക്ട്സിെൻറ എക്സ്ക്ലൂസിവ് റോഡ് ഷോ സലാലയിൽ വെള്ളി, ശനി ദിവസങ്ങളിൽ...
മസ്കത്ത്: വ്യാജ ഉൽപന്നങ്ങളുടെ വിപണനവും വ്യാപനവും തടയാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി...
മസ്കത്ത്: വിവിധ കാരണങ്ങളാൽ ചെറുകിട സ്ഥാപനങ്ങളിൽ വ്യാപാരം കുറഞ്ഞ സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ വാടക കുറക്കണമെന്ന്...
മസ്കത്ത്: സഞ്ചാരികളെ ആകർഷിക്കാൻ വിസാ ചട്ടങ്ങളിൽ ഭേദഗതി ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പിൽ വരുത്താൻ വിനോദ സഞ്ചാര വകുപ്പ്...
ദുബൈ: താമസ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറൻറിലെ ചിമ്മിനി കുഴലിന് തീപിടിച്ചു. കറാമ പാര്‍ക്കിനു സമീപത്തെ...
ഷാര്‍ജ: 15ാമത് ഷാര്‍ജ പൈതൃകാഘോഷങ്ങള്‍ക്ക് വന്‍ ജനപങ്കാളിത്തം. മേളയുടെ ആദ്യവാരത്തില്‍ ഒന്നേകാല്‍ ലക്ഷം സന്ദര്‍ശകരാണ്...
രജിസ്ട്രേഷൻ ഇന്നവസാനിക്കുന്നു
അബൂദബി: ഫെഡറൽ നാഷനൽ കൗൺസിലിൽ (എഫ്.എൻ.സി) അംഗങ്ങൾ ഉയർത്തിയ ആശങ്കയെ തുടർന്ന് സ്വകാര്യ സ്കൂളുകളുടെ ഫീസ് വർധന അന്വേഷിക്കാൻ...
ദുബൈ: യു.എ.ഇയുടെ ദേശീയ ബഹിരാകാശ പദ്ധതിക്ക് തുടക്കമായി. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്...
ദോഹ: കേരളത്തിെൻറ കാർഷിക മഹോത്വമായ വിഷുവിെൻറ ആഘോഷത്തിന് ഒരുങ്ങി പ്രവാസ ലോകത്തെ മലയാളികൾ. കണികണ്ടുണരാനും...
ദോഹ: പൊതു ഗതാഗത മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായി ബസ് യാത്രക്കാരുടെ എണ്ണത്തിൽ 20...