പ്യോങ്യാങ്: ഉത്തര കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ തലവനെയും സുപ്രീം ഗാർഡ് കമാൻഡറെയും കിം ജോങ് ഉൻ നീക്കിയതായി റിപ്പോർട്ട്....
ജനീവ: പൊതുസ്ഥലങ്ങളിൽ അണുനാശിനി തളിക്കുന്നത് കോവിഡിനെ ഇല്ലാതാക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഇത് ജനങ്ങളുടെ...
മനില: ഫിലിപ്പിൻസിൽ വീശിയടിച്ച അംബോ ചുഴലിക്കാറ്റിൽ അഞ്ച് മരണം. കിഴക്കൻ വിസയാസ്, ക്യൂസോൺ സ്വദേശികളാണ് മരണപ്പെട്ടത്. ഒരു...
രോഗബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് ബ്രസീൽ
ന്യൂയോർക്ക്: കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ലോകത്തിലെ മതനേതാക്കൾക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഐക്യരാഷ്ട്ര സഭ...
വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ കോവിഡ് പ്രതിരോധ നടപടികളിൽ ആർക്കും ഇളവു നൽകില്ല. അത് പ്രധാനമന്ത്രിയായാലും ശരി. ശനിയാഴ്ച...
ലിമ: ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ കാടുകളിൽ കോവിഡ്-19 സ്ഥിരീകരിച്ച ഗോത്രവർഗ വിഭാഗക്കാരെ ചികിത്സിക്കാൻ...
ലണ്ടന്‍: ലോക്ഡൗണ്‍ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നടത്തിയ അബദ്ധ നിര്‍ദേശങ്ങള്‍...
തെഹ്റാൻ: ഇറാെൻറയും ഫ്രാൻസിെൻറയും പൗരത്വമുള്ള പ്രമുഖ ഗവേഷകക്ക് ഇറാനിയൻ കോടതി ആറുവർഷം തടവുശിക്ഷ...
ലണ്ടൻ: ലോകമെങ്ങും ദുരിതത്തിലാക്കിയ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനായി...
ആംസ്റ്റർഡാം: നെതർലൻഡ്സിൽ മൂന്നു പൂച്ചകൾക്കും വളർത്തുനായക്കും കോവിഡ്-19 സ്ഥിരീകരിച്ചു. എട്ടുവയസ് പ്രായമുള്ള...
റോം: കോവിഡ് തകർത്തെറിഞ്ഞ ഇറ്റലിയിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുവരുത്തുന്നു. ജൂൺ മൂന്നുമുതൽ യാത്രനിരോധനം നീക്കാനും...
ബെയ്ജിങ്: അംഗരാജ്യങ്ങൾ ഐക്യരാഷ്ട്രസഭക്കു(യു.എൻ) നൽകാനുള്ള ബാധ്യതകൾ തീർക്കണമെന്ന് ചൈന. യു.എസ് ആണ് ഏറ്റവും വലിയ...
വാഷിങ്ടൺ: ലോകാരോഗ്യസംഘടനക്ക് ധനസഹായം നൽകുന്നത് ട്രംപ് ഭരണകൂടം ഭാഗികമായി പുനസ്ഥാപിക്കാനൊരുങ്ങുന്നതായി...