Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് പ്രതിരോധം: മതനേതാക്കൾക്ക് പ്രധാന പങ്കുണ്ടെന്ന് യു.എൻ മേധാവി

text_fields
bookmark_border
Antonio-Guterres
cancel

ന്യൂയോർക്ക്: കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ലോകത്തിലെ മതനേതാക്കൾക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗു​ട്ടെറസ്. മഹാമാരിയെ പ്രതിരോധിക്കുക വഴി ഉചിതവും സ്ഥായിയുമായ ലോകം കെട്ടിപ്പടുക്കാൻ സാധിക്കും. ഇക്കാര്യത്തിൽ സമുദായങ്ങൾ ഒത്തുചേരേണ്ടതുണ്ടെന്നും സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. 

ഐക്യത്തിന്‍റെ സത്ത ഉൾക്കൊണ്ട് മതനേതാക്കൾ പ്രവർത്തിക്കുന്നത് കാണാൻ സാധിക്കും. ആഗോള തലത്തിലുള്ള ഒരു മഹാമാരി മാത്രമല്ല കോവിഡ് 19. മനുഷ്യന്‍റെ  ജീവിതവും ബാല്യവും തകർക്കുന്നതാണിതെന്നും ഗു​ട്ടെറസ്​ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Religious leaders can play pivotal role to combat COVID-19: UN chief -World News
Next Story