15 സീറ്റുകളി ൽ 10 ലും കോൺഗ്രസ് ജയിച്ചപ്പോൾ ഇടതുപക്ഷത്തിന് നാല് സീറ്റിൽ ഒതുങ്ങേണ്ടി വന്നു
കാട്ടാക്കട: 2010 മുതല്‍ 2020 വരെ തുടര്‍ച്ചയായി രണ്ട് തവണ യു.ഡി.എഫിനൊപ്പം നിന്നതാണ് മലയിന്‍കീഴ് ജില്ല ഡിവിഷന്. കഴിഞ്ഞ...
ആറ്റിങ്ങൽ: താളലയ വിസ്മയങ്ങൾ കൊണ്ട് ആസ്വാദകമനം കവരുകയും മത്സര നിലവാരത്താൽ സമ്പന്നമാവുകയും ചെയ്ത രണ്ടാം ദിനമാണ് ജില്ലാ...
ന്യൂഡൽഹി: തിരുവനന്തപുരത്തെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി ബ്രഹ്മോസ് മിസൈൽ നിർമാണ യുണിറ്റിനായി...
വർക്കല: വോട്ടർമാരുടെ മനസിൽ ഇടംപടിക്കാനും വോട്ടുറപ്പിക്കാനും പതിനെട്ടടവും പയറ്റി സ്ഥാനാർഥികൾ സ്ക്വാഡ് പ്രചാരണത്തിൽ സജീവം....
വെഞ്ഞാറമൂട്: കല്ലറ-പാങ്ങോട് സമരചരിത്രത്തിലിടം നേടിയ കല്ലറ ഉൾക്കൊള്ളുന്ന ജില്ലാ ഡിവിഷനില്‍ മത്സരം മൂന്ന് മൂന്നണികള്‍ക്കും...
പാലോട് : ഇരുമുന്നണികളെയും മാറിമാറി വരിച്ച ചരിത്രമാണ് ജില്ല പഞ്ചായത്ത് പാലോട് ഡിവിഷനുള്ളത്....
തിരുവനന്തപുരം: ഫുട്ബാള്‍ മത്സരത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന തൈക്കാട് അരിസ്റ്റോ ജങ്ഷനിൽ തോപ്പിൽ സ്വദേശി...
വര്‍ക്കല: ജില്ല പഞ്ചായത്ത് ചെമ്മരുതി ഡിവിഷൻ ഇക്കുറി പേരുമാറി ഇലകമണ്‍ ആവുകയായിരുന്നു. ഡിവിഷൻ രൂപം കൊണ്ടതു മുതൽ...
പോത്തൻകോട് : പോത്തൻകോട് ജില്ല ഡിവിഷനിൽ ഇത്തവണ കനത്ത പോരാട്ടം. നേരത്തെ മുദാക്കൽ ഡിവിഷനാണ് ഇത്തവണ പോത്തൻകോട് ഡിവിഷനായി...
കളിയിക്കാവിള: കോളജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ബലാൽക്കാരം ചെയ്ത കേസിൽ കാമുകന്റെ സുഹൃത്തും കാമുകനും അറസ്റ്റിലായി....
അഗസ്ത്യമലനിരകള്‍ ഉള്‍പ്പെടുന്ന കുറ്റിച്ചല്‍, ആര്യനാട് ഗ്രാമപഞ്ചായത്തും ഉഴമലയ്ക്കല്‍, വിതുര, തൊളിക്കോട് പഞ്ചായത്ത്...
പാറശ്ശാല: ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന ജില്ല പഞ്ചായത്ത് ഡിവിഷനാണ് പാറശ്ശാല. അപ്രതീക്ഷിതമായി ആം ആദ്മി...
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന് വ്യാഴാഴ്ച തുടക്കമാകും. 56 ദിവസം...