അഗളി: അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിക്ക് കുത്തേറ്റു. കാലികളെ മേക്കാൻ പോയ 19 കാരിക്കാണ് കുത്തേറ്റത്. പിന്നിൽ നിന്ന്...
ഒല്ലൂര്‍: ക്രിസ്റ്റോഫര്‍ നഗറില്‍ നടക്കാനിറങ്ങിയ ഗൃഹനാഥന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരെൻറ മകനെ...
ആക്രമണത്തിൽ പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്
പൊന്നാനി: പൊന്നാനിയിൽ അയ ൽവാസികൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. സംഭവത്തിൽ...
കട്ടപ്പന: പ്രണയാഭ്യർഥന നിരസിച്ചതിെൻറ പേരിൽ യുവാവിെൻറ കുത്തേറ്റ യുവതിയുടെ വലത് കണ്ണിെൻറ...
പിതാവിനെതിരെ കേസെടുത്തു
കൂത്തുപറമ്പ്: കണ്ണവത്തിനടുത്ത തൊടിക്കളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. തൊടീക്കളം അമ്പലത്തിന്...
മൂന്നാർ: ദേവികുളത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ പൊലീസുകാരനും കൂടെയുണ്ടായിരുന്ന മൂന്നുപേർക്കും കുത്തേറ്റു....
ചെങ്ങമനാട്: അത്താണിയില്‍ ബാറിന് മുന്നില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ബൈക്കിലെത്തിയ മൂന്നംഗസംഘം യുവാവിനെ ...
പാലക്കാട്: തച്ചമ്പാറക്കടുത്ത് മാച്ചാം തോട് ചെന്തുണ്ടിൽ വാക്ക് തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാച്ചാം തോട്...
മാവുങ്കാല്‍: ബി.എം.എസ് പ്രവര്ത്തകന് വെട്ടേറ്റു. മാവുങ്കാലിലെ ചുമട്ടുതൊഴിലാളിയായ കാട്ടുകുളങ്ങരയിലെ ഉമേശനാണ് (37)...
കരുനാഗപ്പളളി: അയൽപക്കക്കാർ തമ്മിലുള്ള വഴക്കിൽ മധ്യസ്ഥ ശ്രമത്തിനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു. കുലശേഖരപു രം ആദിനാട്...
തിരുവനന്തപുരം: കുത്തിയത് എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറ് ശിവരഞ ...
ശാസ്താംകോട്ട: പ്രണയാഭ്യർഥന നിരസിച്ചതിന് വീട്ടിൽ കയറി പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ...