Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈ​ക്കിെൻറ...

ബൈ​ക്കിെൻറ അ​മി​ത​വേ​ഗം ചോ​ദ്യം ചെ​യ്ത​തി​ന്​ യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു

text_fields
bookmark_border
ബൈ​ക്കിെൻറ അ​മി​ത​വേ​ഗം ചോ​ദ്യം ചെ​യ്ത​തി​ന്​ യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു
cancel
camera_alt

പി​ടി​യി​ലാ​യ സ​ബീ​ർ, ന​ഹു​മ​ത്ത്​ എ​ന്നി​വ​ർ

കൊ​ട്ടി​യം: ബൈ​ക്കിെൻറ അ​മി​ത​വേ​ഗം ചോ​ദ്യം ചെ​യ്ത​തി​െൻറ പേ​രി​ൽ യു​വാ​ക്ക​ളെ കു​ത്തി​െ​ക്കാ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. പി​ടി​വ​ലി​ക്കി​ടെ പ്ര​തി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ കൊ​ട്ടി​യം പൊ​ലീ​സ് പി​ടി​കൂ​ടി.

ഉ​മ​യ​ന​ല്ലൂ​ർ വാ​ഴ​വി​ള വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ (48 -ഷാ​ജി), ഐ​ക്യ​ര​ഴി​കം വീ​ട്ടി​ൽ ന​വാ​സ് (47) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ പ​ന്ത്ര​ണ്ടോ​ടെ പ​റ​ക്കു​ളം ഓ​ഡി​റ്റോ​റി​യ​ത്തി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം.

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ അ​മി​ത​വേ​ഗ​ത്തി​ൽ ബൈ​ക്കി​ൽ പ​റ​ക്കു​ളം ഭാ​ഗ​ത്തേ​ക്ക് വ​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത​തിെൻറ പേ​രി​ൽ പ​റ​ക്കു​ളം ഫ​സീ​ല ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം കാ​ത്തു​നി​ന്ന പ്ര​തി​ക​ൾ അ​തു​വ​ഴി ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്ന ഷാ​ജ​ഹാ​നെ​യും ന​വാ​സി​നെ​യും ത​ള്ളി താ​ഴെ​യി​ട്ട​ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നുവെന്ന്​ ദൃക്​സാക്ഷികൾ പറയുന്നു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കൊ​ട്ടി​യം എ​സ്.​ഐ സു​ജി​ത്ത് ജി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​ക​ളായ സാബിർ, നഹുമത്ത്​ എന്നിവ​െര സ്ഥലത്തുനിന്ന്​ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbedoverspeedKottiyam
News Summary - bike's overspeed questioned youth stabbed
Next Story