Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightഅ​യ​ല്‍വാ​സി​യെ...

അ​യ​ല്‍വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
അ​യ​ല്‍വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച പ്ര​തി പി​ടി​യി​ൽ
cancel
camera_alt

അ​ശോ​ക​ൻ

കു​ള​ത്തൂ​പ്പു​ഴ: അ​രി​പ്പ സ​മ​ര​ഭൂ​മി​യി​ല്‍ കു​ടി​ല്‍ കെ​ട്ടു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്​​ത​ര്‍ക്ക​ത്തെ​തു​ട​ര്‍ന്ന് അ​യ​ല്‍വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ കോ​ട്ട​യം എ​രു​മേ​ലി പ​ന്ത​പ്ലാ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ അ​ശോ​ക​നെ (39) കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി.

കു​ടി​ല്‍ പു​ന​ര്‍നി​ർ​മി​ക്കു​ന്ന​തി​നെ​ചൊ​ല്ലി സ​മ​ര​ഭൂ​മി​യി​ലെ അ​യ​ല്‍ക്കാ​ര​നാ​യി​രു​ന്ന റാ​ന്നി സ്വ​ദേ​ശി മ​ണി​യ​നു​മാ​യി ത​ര്‍ക്ക​മു​ണ്ടാ​വു​ക​യും മ​ണി​യ​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

കു​ള​ത്തൂ​പ്പു​ഴ എ​സ്.​ഐ എ​ന്‍. അ​ശോ​ക്​​കു​മാ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ സു​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം എ​രു​മേ​ലി​യി​ലെ​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsstabbedkulathupuzha
News Summary - stabbed neighbour accused arrested
Next Story