Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഅയൽവാസിയുടെ കുത്തേറ്റ്...

അയൽവാസിയുടെ കുത്തേറ്റ് മധ്യവയസ്​കൻ മരിച്ചു

text_fields
bookmark_border
A middle-aged man was stabbed to death by a neighbor
cancel
camera_alt

ജോ​ഷി​

തൃ​പ്ര​യാ​ർ: വ​ഴ​ക്ക്​ കേ​ട്ട് അ​ന്വേ​ഷി​ക്കാ​ൻ പോ​യ​യാ​ൾ അ​യ​ൽ​വാ​സി​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ചു. ഏ​ങ്ങ​ണ്ടി​യൂ​ർ ആ​ശാ​ൻ റോ​ഡ് വ​ലാ​പു​ര​യ്ക്ക​ൽ അ​പ്പു​വി​െൻറ മ​ക​ൻ ജോ​ഷി​യാ​ണ്​ (51) കൊ​ല്ല​പ്പെ​ട്ട​ത്. വ​ല​പ്പാ​ട് കോ​ത​കു​ളം പ​ടി​ഞ്ഞാ​റ് ഇ​ല്ലി​ക്കു​ഴി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ ഒ​ളി​വി​ൽ പോ​യ പു​തു​വീ​ട്ടി​ൽ സ​ന​തി​നെ പൊ​ലീ​സ് തെ​ര​യു​ന്നു.

സു​ഖ​മി​ല്ലാ​ത്ത ഭാ​ര്യ​യു​ടെ വി​വ​രം അ​റി​യാ​നാ​യി ജോ​ഷി ഭാ​ര്യ​വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ഈ​സ​മ​യം സ​ന​തി​െൻറ വീ​ട്ടി​ൽ വ​ഴ​ക്കു കേ​ട്ട് അ​ന്വേ​ഷി​ക്കാ​ൻ പോ​യി. കാ​ര്യം തി​ര​ക്കി​യ ജോ​ഷി​യെ സ​ന​ത് കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്നും നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ ഉ​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. മ​രി​ച്ച ജോ​ഷി​യു​ടെ ഭാ​ര്യ ബി​ന്ദു. മ​ക്ക​ൾ: ഹ​രി, ഹ​രി​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbedknife
News Summary - A middle-aged man was stabbed to death by a neighbor
Next Story