താനെ (മഹാരാഷ്ട്ര): രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊന്നു....
കായംകുളം: കഞ്ചാവ് ലഹരിയിൽ മകൻ മാതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഭരണിക്കാവ് തെക്ക് പുത്തൻ തറയിൽ മോഹനന്റെ ഭാര്യ...
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്യാസ് ഗോഡൗൺ റോഡ്...
പുന്നയൂർക്കുളം: മദ്യലഹരിയില്‍ മകന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വയോധിക മരിച്ചു. ചമ്മന്നൂര്‍ ലക്ഷംവീട് കോളനി റോഡ്...
ന്യൂഡൽഹി: മാതാവിനെ കൊലപ്പെടുത്തി 77 പേജുള്ള ആത്മഹത്യ കുറിപ്പെഴുതിവെച്ച് ദിവസങ്ങൾക്ക് ശേഷം മകനും ആത്മഹത്യ ചെയ്തു. ഡൽഹി...
തൃശൂരിൽ മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്ക് അടിച്ചുകൊന്നു. തൃശൂർ കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭന (54)യാണ് മകൻ...
ഹൈദരാബാദ്: മാനസികാസ്വാസ്ഥ്യമുള്ള മകൻ മാതാവിന്റെ മൃതദേഹത്തോടൊപ്പം ഫ്ലാറ്റിൽ ചെലവഴിച്ചത് മൂന്ന് ദിവസം. ഹൈദരാബാദിലെ ഒരു...
നെയ്യാറ്റിൻകര: മാതാവിെന ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജിവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും...
ന്യൂഡൽഹി: മകന്റെ അടിയേറ്റ് വീണ വയോധിക തൽക്ഷണം മരിച്ചു. ഡൽഹിയിലെ ദ്വാരകയിലാണ് ദാരുണ സംഭവം. 76കാരിയായ അവതാർ കൗറാണ്...
തിരുവനന്തപുരം: അരുവിക്കരയില്‍ മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന് അറസ്റ്റിലായി. വ്യാഴാഴ്ച്ചയാണ് അരുവിക്കര...
വിവരം പുറത്തറിയിച്ചതും പ്രതിയായ മകൻ
കോതമംഗലം: സ്വത്തു തർക്കത്തെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു. കല്ലിങ്കപ്പറമ്പിൽ കുട്ടപ്പന്റെ ഭാര്യ കാർത് ത്യായിനി...