Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകന്‍റെ അടിയേറ്റ്​...

മകന്‍റെ അടിയേറ്റ്​ വയോധിക മരിച്ചു; സി.സി.ടി.വി ദൃശ്യം തെളിവായി

text_fields
bookmark_border
delhi elderly death
cancel

ന്യൂഡൽഹി: മകന്‍റെ അടിയേറ്റ്​ വീണ വയോധിക തൽക്ഷണം മരിച്ചു. ഡൽഹിയിലെ ദ്വാരകയിലാണ്​ ദാരുണ സംഭവം. 76കാരിയായ അവതാർ കൗറാണ് മരിച്ചത്​. മനപ്പൂർവമല്ലാത്ത നരഹത്യക്ക്​ മകൻ രൺബീറിനെതിരെ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തു.

അയൽവാസിയുമായുണ്ടായ പാർക്കിങ്​ പ്രശ്​നത്തെ ചൊല്ലി തിങ്കളാഴ്ച ഉച്ചക്ക്​ ശേഷം മകനും മരുമകളുമായി കൗർ വഴക്ക്​ കൂടിയിരുന്നു. ഇതിനിടെ മകൻ അമ്മയെ അടിക്കുകയായിരുന്നു.

മകന്‍റെ അടിയേറ്റ്​ കൗർ വീഴുന്നതും ബോധരഹിതയാകുന്നതിന്‍റെയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. കൗറിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctv visualSon Killed Motherdelhi
News Summary - Elderly woman dies after slapped by son in Delhi caught on CCTV
Next Story