Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് അമ്മയെ...

പാലക്കാട് അമ്മയെ ക​ഴുത്തറുത്ത് കൊലപ്പെടുത്തി മകൻ ജീവനൊടുക്കി

text_fields
bookmark_border
പാലക്കാട് അമ്മയെ ക​ഴുത്തറുത്ത് കൊലപ്പെടുത്തി മകൻ ജീവനൊടുക്കി
cancel

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്യാസ് ഗോഡൗൺ റോഡ് നായാടിക്കുന്ന് സരസ്വതി അമ്മ (68), മകൻ (48) എന്നിവരാണു മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയെന്നാണു നിഗമനം.

അമ്മയെ കഴുത്തിൽ ആഴമേറിയ മുറിവേറ്റ നിലയിലും മകൻ തൂങ്ങി മരിച്ച നിലയിലുമാണ്. ചൊവ്വാഴ്ച രാവിലെ ഒൻപതോടെയാണ് കിടപ്പുമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Son Killed MotherPalakkad murder
News Summary - in Palakkad son killed mother,then he killed himsef
Next Story