ജിദ്ദ: ഈ വർഷത്തെ സിഫ് ഫുട്ബാൾ ബി ഡിവിഷൻ വിജയികളായ അൽഹാസ്മി ന്യൂകാസിൽ എഫ്.സി വിജയാഘോഷവും ക്ലബ് വാർഷികവും കുടുംബ സംഗമവും...
ജിദ്ദ: നിരീക്ഷണ പറക്കലിനിടെ ചെറുവിമാനം തകർന്ന് വീണ് നാലുപേർ മരിച്ചു. വടക്കൻ പ്രവിശ്യയായ തബൂക്കിലാണ് സംഭവം. സൗദി...
ശഖ്റ: മലപ്പുറം ചേളാരിക്കടുത്ത് കൊയപ്പപ്പാടം സ്വദേശി അബ്ദുല്‍ ഗഫൂര്‍ സൗദി അറേബ്യയിലെ ശഖ്റയിൽ ഹൃദയാഘാതം മൂലം മരിച്ചു....
റിയാദ്: റിയാദിൽ സ്ത്രീകൾക്ക് മാത്രമായൊരുക്കിയ മൂന്ന് ദിവസത്തെ കാർഷോയിൽ സന്ദർശകരായെത്തിയത് ആയിരക്കണക്കിന് പേർ....
പിഴയടക്കാനുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആനുകൂല്യം അഞ്ച് ലക്ഷം റിയാല്‍വരെയുള്ള പിഴക്ക് വിട്ടുവീഴ്ച, ...
റിയാദ്: കമ്പനി അധികൃതര്‍ ചതിയില്‍ പെടുത്തിയ മുംബൈ സ്വദേശികളെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സാമൂഹിക പ്രവർത്തകർ...
ജിദ്ദ: പ്രവാസ ലോകത്തെ സാമൂഹിക സേവന രംഗത്ത് 35 വര്‍ഷം പിന്നിട്ടവര്‍ക്ക് മലയാളി ജിദ്ദ ഏര്‍പ്പെടുത്തിയ പ്രവാസിരത്ന...
പുതിയ ചാനലിെൻറ വരവ് സൗദി ചലച്ചിത്ര മാധ്യമ മേഖലക്ക് കരുത്താവും
ജിദ്ദ: ഏഴ് ആഴ്ച കൊണ്ട് ഏഴ് കിലോഗ്രാം ഭാരം കുറക്കുന്നവർക്ക് 700 റിയാൽ സമ്മാനം പ്രഖ്യാപിച്ച് അൽഅബീർ ഹെൽത്ത് കാമ്പയിൻ...
ജിദ്ദ: സ്ത്രീ സുരക്ഷ ഉറപ്പാക്കൽ സ്വന്തം ഭവനത്തില്‍ നിന്ന് തുടങ്ങണമെന്ന് ഡോ. വിനീത പിള്ള. ചെറിയ പെണ്‍കുട്ടികള്‍...
ലക്ഷ്യം വിദേശികളുടെ ബിനാമി ഇടപാട് തടയല്‍, വിദേശികള്‍ വരുമാനത്തില്‍ കവിഞ്ഞ് നാട്ടിലേക്ക് പണമയക്കുന്നതും കണ്ടത്തൊനാവും
ജിദ്ദ: കിങ്സ് കപ്പ് ഫുട്ബാൾ കിരീടം ഇത്തിഹാദിന്. ശനിയാഴ്ച വൈകീട്ട് കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ ജൗഹറ...
ജിദ്ദ: േലാകത്ത് ഏറ്റവും പഴക്കമേറിയ മനുഷ്യ പാദമുദ്ര സൗദി മരുഭൂമിയിൽ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ. 85,000 വർഷം...
ത്വാഇഫ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ത്വാഇഫില്‍ മലയാളി മരിച്ചു. തിരുവനന്തപുരം പാങ്ങോട് മൂലപേഴ് മൂന്നുമുക്ക് കെ.വി ഹൗസില്‍...