Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ സ്​ത്രീകൾക്ക്​...

റിയാദിൽ സ്​ത്രീകൾക്ക്​ മാത്രമായി കാർപ്രദർശനം

text_fields
bookmark_border
റിയാദിൽ സ്​ത്രീകൾക്ക്​ മാത്രമായി കാർപ്രദർശനം
cancel

റിയാദ്​: റിയാദിൽ സ്​ത്രീകൾക്ക്​ മാത്രമായൊരുക്കിയ മൂന്ന്​ ദിവസത്തെ കാർഷോയിൽ സന്ദർശകരായെത്തിയത്​ ആയിരക്കണക്കിന്​ പേർ. കാറുകളുടെ പ്രദർശന​ത്തോടൊപ്പം പുതിയ കാർ വാങ്ങുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്നതായിരുന്നു പ്രദർശനം. ഡ്രൈവിങ്  സ്​കൂളുകളും  
ഇൻഷുറൻസ്​ കമ്പനികളും കാർ ആക്​സസറീസ്​ സ്​ഥാപനങ്ങളും പ്രദർശനത്തിൽ പ​െങ്കടുത്തു. സൗജന്യ ഇൻഷുറൻസ്​ ഉൾപെടെ ആനുകൂല്യങ്ങളും പ്രദർശനത്തോടനുബന്ധിച്ച്​ ഉണ്ടായിരുന്നു. അടുത്ത മാസം മുതലാണ്​ വനിതകൾക്ക്​ രാജ്യത്ത്​ ഡ്രൈവിങ്​ അനുമതി. അതിന്​ മുന്നോടിയായി കാർ വിപണിയിൽ വൻ ഒരുക്കങ്ങളാണ്​ നടക്കുന്നത്​്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsRiyadhmalayalam news
News Summary - riyad-saudi-gulf news
Next Story