യാമ്പു: വാഹനത്തിെൻറ ഉള്ളറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിരോധിത മയക്കുഗുളികകൾ അധികൃതർ പിടികൂടി. യാമ്പു^-മദീന...
ജിദ്ദ: യുദ്ധത്തിൽ തകർന്നു കിടക്കുന്ന യമന് ആശ്വാസമേകാൻ അഞ്ഞൂറ് ദശലക്ഷം ഡോളറിെൻറ സഹായ പദ്ധതികളുമായി സൗ ദി...
റിയാദ്: വിശ്രുത മഹാഭാരത കഥ നളചരിതം സൗദിയിൽ നാടകമായി അരങ്ങേറുന്നു. വിശ്വപ്രസിദ്ധ ഇന്ത്യൻ ഇതിഹാസത്തിലെ ഇൗ ഉപകഥക്ക്...
ജിദ്ദ: നിബന്ധനകൾ പാലിക്കാതെ പ്രവർത്തിച്ച ഏഴ് കോഴി ഫാമുകൾക്ക് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം 15,59,000 റിയാൽ പിഴ...
ദമ്മാം: ഒരു വ്യാഴവട്ടക്കാലത്തിലധികം ചെയ്ത ജോലി കാരണമായി പിടിപെട്ട മാരകമായ ത്വക് രോഗത്താൽ വലയുേമ്പാഴും നാട്ടിൽ...
ജുബൈൽ: നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നവകേരളം’ എന്ന സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു....
റിയാദ്: കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) ‘തനിമ, ഒരുമ, കൂട്ടായ്മ’ എന്ന പേരിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന...
ദമ്മാം: നീർക്കുന്നം പ്രവാസി കൂട്ടായ്മ കിഴക്കൻ പ്രവിശ്യ ഘടകം സ്നേഹ സംഗമം സംഘടിപ്പിച്ചു. ഷെരീഫ് മോറിസ് ഉദ്ഘാടനം ചെയ്തു....
ജിദ്ദ: മൊറയൂർ പഞ്ചായത്ത് കെ.എം.സി.സി സമ്മേളനം സംഘടിപ്പിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികൾക്ക് ചടങ്ങിൽ സ്വീകരണം...
തബൂക്ക്: ആഭ്യന്തര പര്യടനത്തിെൻറ ഭാഗമായി സൗദി ഭരണാധികാരി സൽമാൻ രാജാവ് തബൂക്കിലെത്തി. കിരീടാവകാശി മുഹമ്മദ് ബിൻ...
സമാധാന ശ്രമങ്ങളുമായി സഹകരിക്കും -സൗദി സഖ്യസേന
ജിദ്ദ: സൗദി അറേബ്യക്കും സഖ്യസേനക്കും നേരെയുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നിർത്തിവെച്ചതായി ഹൂതികളുടെ പ്രഖ്യാപനം. യു. എൻ...
പത്തു വർഷത്തിനകം സ്വദേശിവത്കരണം പൂർണമാകും
ജിദ്ദ: ഒ.െഎ.സിക്ക് കീഴിൽ പ്രവർത്തിക്കുന്ന യൂനിയൻ ഒാഫ് ന്യൂസ് ഏജൻസി (യുനാ) ഒന്നാം വാർഷികം ആഘോഷിച്ചു. സോഫിറ്റൽ...