Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയൂനിയൻ ഒാഫ്​ ന്യൂസ്​...

യൂനിയൻ ഒാഫ്​ ന്യൂസ്​ ഏജൻസി ഒന്നാം വാർഷികം

text_fields
bookmark_border
യൂനിയൻ ഒാഫ്​ ന്യൂസ്​ ഏജൻസി ഒന്നാം വാർഷികം
cancel
camera_alt?????? ????? ??????? ????? (????) ?????? ??????? ???????????????
ജിദ്ദ: ഒ.​െഎ.സിക്ക്​ കീഴിൽ പ്രവർത്തിക്കുന്ന യൂനിയൻ ഒാഫ്​ ന്യൂസ്​ ഏജൻസി (യുനാ) ഒന്നാം വാർഷികം ആഘോഷിച്ചു. സോഫിറ്റൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പ​െങ്കടുത്തു. ഇൻറനാഷനൽ ഇസ്​ലാമിക്​ ന്യൂസ്​ ഏജൻസി​യെ ഒരു വർഷം മുമ്പാണ്​ യൂനിയൻ ഒാഫ്​ ന്യൂസ്​ ഏജൻസിയാക്കി മാറ്റിയത്​. ഇ​തോടനുബന്ധിച്ചാണ്​ പരിപാടി സംഘടിപ്പിച്ചത്​. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഏജൻസി ഡയരക്​ടർ ജനറൽ ഇൗസ ഖൈറ റോബ്​ല വിശദീകരിച്ചു. ഏജൻസിയുടെ ആസ്​ഥാനമായ സൗദി അറേബ്യ നൽകിവരുന്ന സഹായത്തിന്​ അദ്ദേഹം നന്ദി അറിയിച്ചു. ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. സൗദി പ്രസ്​ ഏജൻസി പ്രസിഡൻറ്​ അബ്​ദുല്ല ബിൻ ഫഹദ്​ അൽഹുസൈൻ സൗദി വാർത്താ മന്ത്രിയുടെ സന്ദേശം സദസ്സിൽ വായിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story