Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴി ഫാമുകൾക്ക്​ 15...

കോഴി ഫാമുകൾക്ക്​ 15 ലക്ഷത്തിലധികം റിയാൽ പിഴ

text_fields
bookmark_border

​ജിദ്ദ: നിബന്ധനകൾ പാലിക്കാതെ പ്രവർത്തിച്ച​ ഏഴ്​ കോഴി ഫാമുകൾക്ക്​ പരിസ്​ഥിതി, ജല, കൃഷി മന്ത്രാലയം 15,59,000 റിയാൽ പിഴ ചുമത്തി. രാജ്യത്തെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിലാണിത്​. നിയമ ലംഘനം പരിഹരിക്കാൻ ഉടമകളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ലൈസൻസ്​ പുതുക്കാതിരിക്കുക, വെറ്റിനറി സൂപർവൈസർ ഇല്ലാതിരിക്കുക, ഉൽപന്നങ്ങൾ സൂക്ഷിക്കാൻ സുരക്ഷിത സംവിധാനങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി കൃഷി മന്ത്രാലയ മേധാവി ഡോ.ഇബ്രാഹിം ഖാസിം പറഞ്ഞു. നിബന്ധനകൾ പാലിക്കാതെ വരു​േമ്പാൾ പകർച്ചവ്യാധികൾ മറ്റ്​ ഫാമുകൾക്കും ഭീഷണിയാവും. ഇത്​ രാജ്യത്തെ കോഴി ഉൽപാദന വ്യവസായത്തെ വലിയ നഷ്​ടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.പടം:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story