മക്ക: രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന മക്ക സെൻട്രൽ ടീൻസ്കോൺ വിദ്യാർഥി സമ്മേളനം ഒക്ടോബറിൽ. ഒക്ടോബർ 26 ന് ‘ആകാശം...
റിയാദ്: പ്രളയക്കെടുതിയില് ദുരിതാശ്വാസമായി റിയാദിലെ അലിഫ് സ്കൂൾ വിദ്യാർഥികളും സഹായം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...
ദമ്മാം: കിഴക്കൻ പ്രവിശ്യയിൽ നിന്ന് ഹജ്ജ് വളണ്ടിയറായി സേവനമനുഷ്ഠിച്ച തനിമ വളണ്ടിയർമാർക്ക് കിഴക്കൻ പ്രവിശ്യ കമ്മിറ്റി...
റിയാദ്: ചെറുകിടവ്യാപാരമേഖലയിൽ സ്വദേശിവത്കരണം നടപ്പിലായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രാജ്യത്തിെ ൻറ വിവിധ...
റിയാദ്: റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ മഞ്ഞപ്പിത്തം മൂലം ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ആലപ്പുഴ സ്വദേശിനി...
റിയാദ്: വിസ ഏജൻറിെൻറ ചതിയിൽ അകപ്പെട്ട് മരുഭൂമിയിൽ ദുരിതം നേരിട്ട മലയാളി യുവാവ് മാസങ്ങൾ നീണ്ട നിയമ പോരാട്ടങ്ങളിലൂടെ...
ജിദ്ദ: കലാലയം സാംസ്കാരിക വേദി സംഗമം സമാപിച്ചു. മൻസൂർ ചുണ്ടമ്പറ്റ ആമുഖ പ്രഭാഷണം നടത്തി. ശറഫിയ്യ സഫിറോ ഒാഡിറ്റോറിയത്തിൽ...
ജിദ്ദ: കഥ എഴുത്തിന് കുറുക്കുവഴികളില്ലെന്നും രചനകൾ ജീവിതഗന്ധിയും കാലാതിവർത്തിയും ആകണമെന്നും കഥാകൃത്ത് അബു ഇരിങ്ങാട്ടിരി....
യാമ്പു: ഒക്ടോബർ 20 മുതൽ 31 വരെ പ്രലോഗ്, രിസാല സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ യാമ്പു സെൻട്രൽ ടീൻസ് കോൺ ,...
നാലു പതിറ്റാണ്ടിനിടയിൽ റിയാലുമായി നേരിട്ടത് എട്ടരയിരട്ടി മൂല്യതകർച്ച
അബൂദബി: മാനസിക ആരോഗ്യ^ ലഹരി മുക്തി ചികിത്സാ മേഖലയിലെ വിദഗ്ധരെ വാർത്തെടുക്കാൻ...
കുരുക്കിയത് മാസങ്ങൾ നീണ്ട ഒാപ്പറേഷനിലൂടെ
റിയാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ ആദ്യ വിദേശസന്ദർശനം സൗദിയിലേക്ക്. പാകിസ്ഥാൻ വാർത്താവിതരണമന്ത്രി ഫവാദ്...
ജിദ്ദ: യമൻ ഹുദൈദയിലെ കിങ് സൽമാൻ റിലീഫ് സെൻറർ ഫോർ ഹ്യുമാനിറ്റേറിയൻ എയ്ഡ് (കെ.എസ് റിലീഫ്) ക്ലിനിക്കിൽ ആദ്യ ജനനം....