റിയാദ്: ട്രാഫിക് പിഴകൾ വഴിതെറ്റി വന്നാൽ വിഷമിക്കേണ്ടതില്ല, ഒഴിവാക്കാൻ നിയമാനുസൃത വഴികളുണ്ട്. ചെയ്യാത്ത തെറ്റിനാണ്...
റിയാദ്: ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം തവനൂര്‍ കൂട്ടായി സ്വദേശി പടിഞ്ഞാറേക്കര സ്വദേശി സകീര്‍ ഹുസൈെൻറ (35) മൃതദേഹം...
ദമ്മാം: പ്രളയദുരിതാശ്വാസത്തിെൻറ ഭാഗമായി കിഴക്കൻ പ്രവിശ്യ നവോദയ സാംസ്കാരികവേദി 1,1,000596 രൂപ മുഖ്യമന്ത്രിയുടെ...
ദമ്മാം: ദല്ല ഫുട്ബോള്‍ ക്ലബ് സംഘടിപ്പിച്ച നിള ഡിഫ്സി സൂപ്പര്‍ കപ്പ് 2018 ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ചു....
ജിദ്ദ: ഈ വർഷത്തെ നവോദയ ഹജ്ജ് വളണ്ടിയർമാരെ സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ച് ആദരിച്ചു. പരിപാടി നവോദയ മുഖ്യരക്ഷാധികാരി...
ജിദ്ദ: ബേപ്പൂർ മണ്ഡലം കെ.എം.സി.സി ജിദ്ദ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര...
റിയാദ്: പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ റിയാദിലെ കേളി കലാസാംസ്കാരിക വേദി 31 ലക്ഷം രൂപ...
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന് മിനായില്‍ തീർഥാടകര്‍ക്ക് വേണ്ടി സേവനം അനുഷ്ഠിച്ച റിയാദ് പ്രവിശ്യയില്‍ നിന്നുള്ള...
യാമ്പു: പുതിയഘട്ടം സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് തൊഴിൽ മന്ത്രാലയത്തിെൻറ പരിശോധന രാജ്യവ്യാപകമായി...
മക്ക: സംസം വിതരണത്തിന് ഓണ്‍ലൈന്‍ സേവനം നിലവില്‍ വന്നു. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന് അസ്സുദൈസ് ബുധനാഴ്ച...
ജിദ്ദ: മക്ക, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ െട്രയിൻ ഇൗമാസം 24 ന് സർവീസ് തുടങ്ങും. മക്ക, ജിദ്ദ, റാബിഗ്,...
നാഷനൽ മ്യൂസിയത്തിൽ നവംബർ 23 വരെയാണ് പ്രദർശനം
ഗിന്നസിൽ കയറാനുള്ള ശ്രമത്തെ അസുഖം തോൽപിച്ചു
യാമ്പു: രാജ്യത്ത് പുതിയ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം ഊർജിതമായി നടക്കുമ്പോൾ തന്നെ തൊഴിൽ പ്രതിസന്ധി മൂലം...