ജിദ്ദ: നാട്ടിലയച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം മാറിയത് സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിൽ നിന്നാണെന്ന്...
കോന്നി: സൗദിയിൽ മരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കൻ...
ജുബൈൽ: ഹൃദയാഘാതത്തെ തുടർന്ന് ഗുജറാത്ത് സ്വദേശിനിയായ വീട്ടമ്മ ജുബൈലിൽ കുഴഞ്ഞ് വീണ് മരിച്ചു. ഭർത്താവിന് മ ുന്നിലാണ്...
ജിദ്ദ: ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ വിമാനത്താവളത്തിൽ ദേഹാസ്വാസ്ഥ്യം വന്ന് ചികിൽസയിലായിരുന്ന കോട്ടയം ഏ റ്റുമാനൂർ...
ജുബൈൽ: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഇന്ത്യക്കാരൻ സ്റ്റിയറിങിൽ...
ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയിൽ മലയാളിയുവാവ് നിര്യാതനായി. പാലക്കാട് നെല്ലിയാമ്പതി സ്വദേശി പല്ലം സലീം ആണ് മരിച്ചത്....
മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ പരപ്പനങ്ങാടി അരിക്കൽ വട്ടപറമ്പത്ത് സാജിറ (34) മദീനയിൽ നിര്യാതയായി. ഉംറ നിർവഹിച്ച...
മദീന: ഉംറ നിർവഹിക്കാനെത്തിയ താമരശ്ശേരി സ്വദേശി മദീനയിൽ നിര്യാതനായി. കത്തറമ്മൽ അറക്കൽ ഖാദർഹാജി (72) ആണ് മരണപ്പെട്ടത്....
ജുബൈൽ : ബ്രാഞ്ച് സൺ സിറ്റി പോളിക്ലിനിക്കിലെ ജനറൽ പ്രാക്ടീഷണർ ഡോ. സാനു ഉദയഭാനു (41) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു ....
മദീന: കൊല്ലം ഓയൂര്‍ കാളവയല്‍ സ്വദേശി അബ്ദുൽ സലാം മുഹമ്മദ് കണ്ണ് റാവുത്തര്‍ (71) മദീനയില്‍ നിര്യാതനായി. ഉംറ നിർവഹിച്ച...
ജിദ്ദ: ഏഴ്മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് മൃതദേഹങ്ങളും വെള്ളിയാഴ്ച ...
റിയാദ്: സൗദി ഭരണാധികാരി സല്മാന് രാജാവിെൻറ സഹോദരനും വ്യവസായ പ്രമുഖന് അമീര്‍ വലീദിെൻറ പിതാവുമായ അമ ീര് തലാല്‍...
റിയാദ്: മലയാളിയെ റിയാദിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കറുകുറ്റി സ്വദേശി റോമി (32)യുടെ മൃതശരീര മാണ്...
ദമ്മാം: ദമ്മാമിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി. തൃശൂർ ജില്ലയിൽ ദേശമംഗലം തലശ്ശേരി തെക്കെ...