Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉംറക്കെത്തിയ താമരശ്ശേരി സ്വദേശി മദീനയിൽ നിര്യാതനായി
text_fieldsbookmark_border
മദീന: ഉംറ നിർവഹിക്കാനെത്തിയ താമരശ്ശേരി സ്വദേശി മദീനയിൽ നിര്യാതനായി. കത്തറമ്മൽ അറക്കൽ ഖാദർഹാജി (72) ആണ് മരണപ്പെട്ടത്. ഭാര്യ: ഇമ്പിച്ചി ആയിഷ.
മദീനയിൽ നഹാസ് ഫാർമസിയിൽ ജോലി ചെയ്യുന്ന ഇഖ്ബാൽ മകനാണ്. അസ്മ, സുഹറ, ഹാജറ എന്നിവരാണ് മറ്റ് മക്കൾ. നിയമ നടപടികൾക്ക് ശേഷം ജന്നത്തുൽ ബഖീഅയിൽ ഖബറടക്കും.
Next Story
