ദമ്മാം: കൂട്ടുകാരോടൊപ്പം സൗദിയിൽ നിന്ന് വിനോദ സഞ്ചാരത്തിന് പോയ കോട്ടയം സ്വദേശി ബഹ്റൈനിൽ കടലിൽ മുങ് ങിമരിച്ചു....
റിയാദ്: ഹൃദയാഘാതം മൂലം മലയാളി ദവാദ്മിയില്‍ മരിച്ചു. വയനാട് ബത്തേരി അമ്മായി പാലം സ്വദേശി പാലുള്ള കണ്ടില് സുബൈര്‍ (41)...
റിയാദ്: മസ്തിഷ്കാഘാതം മൂലം മലയാളി ബാലന് റിയാദില്‍ മരിച്ചു. എറണാകുളം എളമക്കര സ്വദേശി ജിതേഷ് നായരുടെയും അനിത നായരുടെയും...
യാമ്പു: യാമ്പു നാഷണൽ പെട്രോ കെമിക്കൽ ഇൻഡസ്ട്രിയൽ കമ്പനിയിൽ (നാറ്റ്പെറ്റ് ) ഉണ്ടായ തീപിടിത്തത്തിൽ മരിച്ച...
ഖമീസ് മുശൈത്ത്: തിരുവനന്തപുരം പൂന്തുറ അമ്പലത്തറ സ്വദേശി നങ്ങേലിച്ചിവിളകം സുകുമാരെൻറ മകൻ സുജിത്ത് കുമാർ (33) അബ്ഹയിലെ...
അല്‍ അഹ്സ: കഴിഞ്ഞ വെള്ളിയാഴ്ച്ച ഖുറൈസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി ഹാഷിം അബ്ദുൽ ഹക്കീം(30)...
റിയാദ്: ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മഞ്ചേരി സ്വദേശി മരിച്ചു. അൽ കസബിൽ 30 വർഷമായി ശഖ്റയിൽ പഞ്ചർ...
ബുറൈദ: സഹോദരനെ കാണാന്‍ സാജിറിൽ നിന്ന് ദവാദ്മിയിലെത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. അയത്തില്‍ അനുഗ്രഹ നഗര്‍...
യാമ്പു: കോഴിക്കോട് തിരുവമ്പാടി കല്ലുരുട്ടി സ്വദേശി കുയിലൻതൊടി അഷ്റഫ് (46) ശനിയാഴ്ച പുലർച്ചെ സൗദി അറേബ്യയിലെ യാമ്പുവിൽ...
സകാക്ക: കൊല്ലം അയത്തില്‍ സ്വദേശിയും ലക്ഷ്മി വിളാകം പുരയിടത്തില്‍ തോമസ്-പുഷ്പം ദമ്പതികളുടെ മകനുമായ വിക്ടര്‍ (53)...
ജിദ്ദ: തിങ്കളാഴ്ച കുടുംബത്തോടൊപ്പം നാട്ടില്പോകാനിരുന്ന യുവാവ് മരിച്ചു. മലപ്പുറം മഞ്ചേരി മുള്ളംപാറ സ്വദേശി അബ്്ദുല്‍...
ജിദ്ദ: സ്കൂള്‍ ബസില്‍ വിദ്യാര്‍ഥി ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ അന്വേഷണ സമിതി ശിപാര്‍ശ...
ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി അപകടത്തില്‍ പെട്ട കന്യാകുമാരി സ്വദേശിയുടെ...