ജിദ്ദ: ജിദ്ദ ത്രീ സ്റ്റാറിെൻറ നേതൃത്വത്തിൽ ‘സന്ധ്യാരാഗം’ എന്ന പേരിൽ സംഗീതവിരുന്ന് സംഘടിപ്പിച്ചു. ബാഗ്ദാദിയ ഹൈപ്പർ അൽവഫ...
റിയാദ്: ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ലോകപ്രശസ്തമായ മൂന്ന് വിദേശ സർവകലാശാലകൾ സൗദി അറേബ്യയിൽ...
ബുറൈദ: കനത്ത വേനൽച്ചൂടിലും സമൃദ്ധിയുടെ മധുര വസന്തം തീർക്കുകയാണ് സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യ. റിയാദ് ഉൾപ്പെടെയുള്ള...
മക്ക: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ്, തുർക്കി...
യാംബു: സൗദിയിൽ അടിയന്തിര ആവശ്യങ്ങൾക്കായി ഏകീകരിച്ച 911 എന്ന നമ്പറിലേക്ക് കഴിഞ്ഞ ജൂലൈ മാസത്തിൽ മാത്രം 27 ലക്ഷത്തിലധികം...
ജിദ്ദ: ഒരു പതിറ്റാണ്ട് കാലത്തെ സൗദി പ്രവാസം അവസാനിപ്പിച്ച്, ജോലി ആവശ്യാർത്ഥം യൂറോപ്പിലേക്ക് പോകുന്ന മുരളീധരന് ജിദ്ദ...
133 രാജ്യങ്ങളിൽ നിന്നായി 202 പുരുഷന്മാരും 132 വനിതകളും മത്സരാർത്ഥികൾ
ജിദ്ദ: സഖാവ് കുഞ്ഞാലി രക്തസാക്ഷി ദിനാചരണം ജിദ്ദ നവോദയ ശറഫിയ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ നവോദയ സിസി ഓഫീസിൽ വച്ച്...
നിങ്ങൾ പാറ്റകളെന്ന് വിളിച്ചപ്പോൾ വന്നതൊരു കൊടുങ്കാറ്റായിരുന്നു... നാളുകളായി അകത്ത് പുകഞ്ഞിരുന്ന കനലുകളെ അത് ...
റിയാദ്: സി.പി.എം നേതാവും എഴുത്തുകാരനുമായ പി. ജയരാജൻ രചിച്ച ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ എന്ന ഗ്രന്ഥത്തിെൻറ വായനയും...
ജിദ്ദ: ജിദ്ദ മദീന റോഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ ആഭിമുഖ്യത്തിൽ ഖുർആൻ പഠിതാക്കൾ, സന്നദ്ധപ്രവർത്തകർ,...
ദുബൈ: യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യൻ സ്വദേശിക്ക് അപൂർവവും അത്യാധുനികവുമായ അഞ്ച് വെസ്സൽ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി...
ജുബൈൽ: നാലര മാസത്തോളം നീണ്ട ചികിത്സക്കും തുടർ നടപടികൾക്കും ശേഷം പത്തനാപുരം സ്വദേശി നജീബ് ഷംസുദ്ദീൻ നാട്ടിൽ തിരിച്ചെത്തി....
റിയാദ്: അന്താരാഷ്ട്ര സമുദ്ര മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കപ്പൽഗതാഗത സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുമായി...