Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

text_fields
bookmark_border
കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി
cancel

ജിദ്ദ: മലപ്പുറം കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് കുടുക്കിൽ സ്വദേശി തെക്കേടത്ത് മൊയ്തീൻ കുട്ടി (59) ജിദ്ദയിൽ നിര്യാതനായി. ജിദ്ദ അൽ ഖുംറയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് മഹാജർ കിങ് അബ്​ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണാനന്തര നടപടികൾക്കും മറ്റു സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - heart attack
Next Story