ദോഹ: ഖത്തർ സർവകലാശാല 44ാം ബാച്ചിെൻറ ബിരുദദാനം അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി നിർവഹിച്ചു. സർവകലാശലാ സ്പോർട്സ്...
പുതിയ ലോഗോയും പരസ്യവാചകവും; മാറ്റം ആധുനികവത്കരണത്തിെൻറ ഭാഗം
ദോഹ: വടകര സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ചോറോട് വൈക്കിലിശ്ശേരിയിൽ ഖാലിദാണ് (38) തിങ്കളാഴ്ച പുലർച്ചെ...
ദോഹ: കേരള എൻജിനീയർ പ്രവേശന പരീക്ഷ ആർകിടെക്ചറിൽ രണ്ടാം റാങ്ക് നേടിയ ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി അംറീന്...
ദോഹ: ഷക്കീർ ചീരായി, ഖത്തറിലെ കായിക പ്രേമികൾക്കെല്ലാം സുപരിചിതനാണ് ദോഹ ബാങ്കിൽ ഉദ്യോഗസ്ഥനായ ഈ തലശ്ശേരിക്കാരൻ. സൂര്യൻ...
ദോഹ: ലോകകപ്പിന് തയാറെടുക്കുന്ന ഖത്തർ ദേശീയ ഫുട്ബാൾ ടീം പോർചുഗലിൽ. പ്രമുഖ ടീമുകളെല്ലാം ലോകകപ്പ് യോഗ്യത റൗണ്ടിെൻറ...
ഒക്ടോബർ 10നും ഡിസംബർ 31നുമിടയിൽ നിയമവിധേയമാക്കാം; റെസിഡൻസി, വർക്ക്, സന്ദർശക വിസയിലെത്തിയവർക്ക് ഈ കാലയളവ്...
ദോഹ: ഖത്തരി പൗരന്മാരുടെ ആവേശകരമായ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി ശൂറാ കൗൺസിൽ വോട്ടെടുപ്പ്. ശനിയാഴ്ച നടന്ന 29...
മാറ്റം ഒക്ടോബർ ആറ് ഉച്ച രണ്ട് മണി മുതൽ പ്രാബല്ല്യത്തിൽ
ദോഹ: തൃശൂർ പാവറട്ടി എളവള്ളി എറച്ചം വീട്ടിൽ ബഷീറിൻെറ ഭാര്യ മിൻസി (40)ഖത്തറിൽ നിര്യാതയായി. നേരത്തെ ഖത്തർ ടെലിവിഷനിൽ ജോലി...
പൊതു ഇടങ്ങളിൽ മാക്സിന് നിയന്ത്രണങ്ങളോടെ ഇളവ്; മാറ്റം ഒക്ടോബർ മൂന്ന് മുതൽ പ്രാബല്ല്യത്തിൽ
ദോഹ: അഫ്ഗാനിലേക്ക് 20 ടൺ ഭക്ഷ്യവസ്തുക്കളുമായി ഖത്തറിെൻറ ദുരിതാശ്വാസവുമായി ആറാമത്തെ വിമാനം വെള്ളിയാഴ്ച പറന്നെത്തി....
ദോഹ: ഫിഫ ലോകകപ്പിന് മുന്നോടിയായി നവംബർ-ഡിസംബറിലായി ഖത്തർ അറബ് കപ്പിന് വേദിയാവുേമ്പാൾ, കാൽപന്തുകളിയെയും കലയെയും...
ദോഹ: ഖത്തറും ഇൻറർനാഷനൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടും (ഐ.പി.ഐ) തമ്മിൽ പങ്കാളിത്തകരാറിൽ ഒപ്പുവെച്ചു.ന്യൂയോർക്കിലെ...