Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആദരവുമായി ഫോക്​ ഖത്തർ

ആദരവുമായി ഫോക്​ ഖത്തർ

text_fields
bookmark_border
ആദരവുമായി ഫോക്​ ഖത്തർ
cancel
camera_alt

കേരള എൻജിനീയർ പ്രവേശന പരീക്ഷ ആർകിടെക്ചറിൽ രണ്ടാം റാങ്ക്​ നേടിയ അംറീനെ ഫോക്​ ഖത്തർ ഭാരവാഹികൾ ആദരിക്കുന്നു

ദോഹ: കേരള എൻജിനീയർ പ്രവേശന പരീക്ഷ ആർകിടെക്ചറിൽ രണ്ടാം റാങ്ക് നേടിയ ദോഹ എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ വിദ്യാർഥിനി അംറീന് അഭിനന്ദനങ്ങളുമായി ഖത്തറിലെ കോഴിക്കോട്ടുകാരുടെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്​ ഓഫ്​ കോഴിക്കോട്​ (ഫോക്​) പ്രവർത്തകർ. മതാർഖദീമിലെ വീ​ട്ടിലെത്തിയ ഫോക്​ ഭാരവാഹികൾ അംറീനെ ആദരിച്ചു.

മകൾക്ക് ആവശ്യമായ പിന്തുണയം പ്രോത്സാഹനവും നൽകിയ കുടുംബത്തെയും ഫോക്ക് അഭിനന്ദിച്ചു. വർക്കിങ് പ്രസിഡൻറ്​ ഫരീദ് തിക്കോടി, ഒാർഗനൈസിങ്​ െസക്രട്ടറി എം.വി. മുസ്തഫ, ട്രഷറർ മൻസൂർ അലി, വനിതവിഭാഗം പ്രസിഡൻറ്​ അഡ്വ. രാജശ്രീ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar​
News Summary - Fok Qatar with respect
Next Story