മാര്‍ക്സിസ്റ്റ് വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയുടെ ‘കാമ്പസ് ജൈവ പച്ചക്കറിത്തോട്ടം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം...
2014 ഏപ്രിലില്‍ മധ്യപ്രദേശിലെ സാഗറില്നിന്നു ന്യൂഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ധര്ണക്കുപോകുന്ന വഴിമധ്യേ ഉത്തര്‍പ്രദേശിലെ...
അസാധ്യം എന്നത് സ്വന്തം കരുത്ത് അന്വേഷിക്കാന്‍ തയാറാകാത്ത ചെറുമനുഷ്യരുടെ പദപ്രയോഗം മാത്രമാണ്. അസാധ്യത വസ്തുതയല്ല....
രാജ്യത്തെയും ലോകത്തെയും ഞെട്ടിച്ച 2002 ഫെബ്രുവരിയിലെ ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 14...
130 വയസ്സ് തികഞ്ഞ, ലോകത്തിലെ ഏറ്റവും പ്രായം ചെന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളിലൊന്നായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അതിന്‍െറ...
‘എന്നെ പൊലീസ് പിടിച്ചുകൊണ്ടുപോവുമ്പോള്‍ എന്‍െറ ഇളയ പെങ്ങള്‍ക്ക് 12 വയസ്സായിരുന്നു. ഇന്ന് അവളുടെ കുട്ടിക്ക് 12...
മന്ത്രിസഭ അധികാരമേറ്റ് നാളുകള്‍ പിന്നിടുന്നതിനുമുമ്പേ ഭരണമുന്നണിയില്‍ നാമ്പെടുത്ത അഭിപ്രായഭേദം കൗതുകകരവും എന്നാല്‍...
48 രാജ്യങ്ങള്‍ ചേര്‍ന്ന ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് രാഷ്ട്രപതി പ്രണബ്...
ജപ്പാന് സന്ദര്‍ശനം നടത്തുന്ന യു.എസ് പ്രസിഡന്റ് ബറാക് ഒബാമ വെള്ളിയാഴ്ച ഹിരോഷിമനഗരം സന്ദര്‍ശിക്കുമ്പോള്‍ രണ്ടാം...
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സംഘ്പരിവാര്‍ സംഘടനയായ ബജ്റംഗ് ദളിന്‍െറ നേതൃത്വത്തില്‍ നടന്ന ആയുധപരിശീലന പരിപാടിയുടെ...
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍െറ നേതൃത്വത്തില്‍ 19 അംഗ ഇടതുജനാധിപത്യമുന്നണി മന്ത്രിസഭ ഇന്നു വൈകീട്ട്...
ഇറാനുമായി സഹകരണത്തിന്‍െറ പുതിയ വാതിലുകള്‍ തുറക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ നാഴികക്കല്ലായി മാറുകയാണ് പ്രധാനമന്ത്രി...
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂരിലും തൃശൂരിലും നടന്ന രാഷ്ട്രീയക്കൊലകളും സംസ്ഥാനത്ത് അങ്ങിങ്ങായി നടന്ന സംഘര്‍ഷങ്ങളും...
കഴിഞ്ഞ കുറേ നാളുകളായി വരള്‍ച്ചയുടെയും ചൂടിന്‍െറയും വര്‍ത്തമാനങ്ങളായിരുന്നു നമുക്കെല്ലാം പങ്കുവെക്കാനുണ്ടായിരുന്നത്....