ലോകത്തിലെതന്നെ ഏറ്റവും വലിയ റെയില്‍വേ നെറ്റ് വര്‍ക്കുകളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ. 67,312 കിലോ മീറ്റര്‍ റെയില്‍വേ...
ജര്‍മനിയിലെ ബര്‍ലിന്‍ പ്രവിശ്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 66ാം പിറന്നാള്‍ ആഘോഷം ശ്രദ്ധിക്കപ്പെട്ടത് രണ്ടു കാരണങ്ങളാലാണ്. അതിലൊന്ന്, തന്‍െറ...
കാവേരി നദീജലം പങ്കിടുന്നതിനെച്ചൊല്ലി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടകയും തമിഴ്നാടും തമ്മില്‍ വീണ്ടും...
മന്മോഹന് സിങ്ങിന്‍െറ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍പെട്ട്...
പ്രധാനമന്ത്രിയെതന്നെ പരസ്യത്തിന് ഉപയോഗിച്ച് അംബാനിയുടെ റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് മൊബൈല്‍ കാള്‍ നിരക്കില്‍...
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ നൂറുദിനങ്ങള്‍ പൂര്‍ത്തീകരിച്ചതിനോടനുബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്...
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്കിയ നടപടി ദേശീയ ഹരിത ട്രൈബ്യൂണല്‍ ശരിവെച്ചതോടെ, സംസ്ഥാനത്തിന്‍െറ...
പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ഭരണ-കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരെ പാവപ്പെട്ട കര്‍ഷകര്‍ നിയമപോരാട്ടത്തിലൂടെ നേടിയെടുത്ത...
പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും പ്രദോഷത്തില്‍ വിഷ്ണുമുഹൂര്‍ത്തമായ ഗോധൂളി മുഹൂര്‍ത്തത്തിലും കത്തിച്ചുവെക്കാനായി...
പൂര്‍ണ നഗ്നനായി ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്ത ജൈന സന്യാസി തരുണ്‍ സാഗറിനെതിരെ അലോസരപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍...
കലുഷിതമായ കശ്മീര്‍ താഴ്വരയില് സമാധാനം പുന$സ്ഥാപിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി 51 ദിവസം നീണ്ട നിരോധാജ്ഞ...
കേരളത്തിലെ പൊലീസ് സന്നാഹവും വിജിലന്‍സുമെല്ലാം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ പൊലീസ് സ്റ്റേഷനിലെ...
ജനിതകമാറ്റം വരുത്തിയ (ജി.എം) ഉല്പന്നങ്ങള് ഇന്ത്യയില്‍ വില്ക്കാന് കുത്തക കമ്പനികള്‍ നടത്തുന്ന ശ്രമങ്ങള്‍ പുതിയതല്ല....