ഇന്ന് മനുഷ്യാവകാശദിനം. കേവലമായ ആചരണത്തിനപ്പുറം, ഗൗരവബുദ്ധിയോടെയുള്ള പുനരാലോചനകള്‍ക്ക് ഇത് നിമിത്തമാകുമെങ്കില്‍ നല്ലത്....
ദ്രാവിഡ രാഷ്ട്രീയത്തിന്‍െറ വ്യതിരിക്തവും പുരോഗമനപരവുമായ പൈതൃകം ഒരു കാലത്ത് കൊണ്ടുനടന്ന തമിഴകത്ത് എ.ഐ.എ.ഡി.എം.കെ നേതാവ്...
അറുപതാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ഡിസംബര്‍ ആറിന് തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്തറ്റിക്...
കേരള മുസ്ലിംകളുടെ വിശ്വാസപരമായ സംസ്കരണത്തിനും വിദ്യാഭ്യാസപരമായ ഉല്‍ക്കര്‍ഷത്തിനും ചുക്കാന്‍പിടിച്ച മഹത്തായ ഉല്പതിഷ്ണു...
വിശ്വാസികൾ കാണുന്നത് അവിശ്വാസിയും യുക്തിവാദിയുമായാണ്. പാരമ്പര്യ വിരുദ്ധയെന്ന പേരും കിട്ടി. ബി.ജെ.പിയുടെ പ്രതിച്ഛായ...
കള്ളപ്പണം ഇല്ലാതാക്കാനുള്ള നടപടിയായാണ് നോട്ട് നിരോധനത്തെ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. നിയമവിരുദ്ധമായതെന്തും-...
2014 ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്. വൃത്തിയും...
കള്ളപ്പണവും വ്യാജ കറന്‍സിയും പിടിച്ചെടുക്കാനെന്ന പേരില്‍ രാജ്യത്തെ 86 ശതമാനം വരുന്ന 1000, 500 നോട്ടുകള്‍...
വാചാടോപങ്ങള്‍കൊണ്ട് എല്ലാം ശരിയാക്കിക്കളയാം എന്ന മൂഢവിശ്വാസത്തിലാണ് രാഷ്ട്രീയക്കാര്‍. ഭരണപരമായ വീഴ്ചകളെയും അങ്ങനെ...
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ നിലക്കാത്ത ആവേശമായിരുന്ന ഫിദല്‍ കാസ്ട്രോ ചരിത്രത്തിന്‍െറ ഭാഗമായിരിക്കുന്നു. ...
വലിയ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ് ഈ കേരളത്തിലെന്നാണ് വെപ്പ്. നാം രാഷ്ട്രീയ ശരികളേ പറയൂ, പ്രവര്‍ത്തിക്കൂ എന്നൊക്കെയാണ്...
ഏറ്റുമുട്ടല്‍ കൊല കേരളത്തിലും എത്തിയിരിക്കുന്നു. നിലമ്പൂര്‍ വനത്തില്‍ കേരള പൊലീസിന്‍െറ നക്സല്‍വിരുദ്ധ സേനയുമായുണ്ടായ...
യുദ്ധങ്ങളുടെ ചരിത്രത്തില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ അതിസങ്കീര്‍ണവും സര്വനാശകാരിയുമായ സിറിയന്‍...