ദോഹ: വന്ദേഭാരത് മിഷൻ അഞ്ചാംഘട്ടത്തിൽ നേരത്തെ പ്രഖ്യാപിച്ച ചില വിമാനങ്ങൾ എയർഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി....
സ്പൈസ് ജെറ്റ്, ഇൻഡിഗോ വിമാനങ്ങളുടെ ഷെഡ്യൂൾ മാത്രമാണ് നിലവിൽ വന്നത് കോഴിക്കോട്ടേക്ക് എട്ടും കൊച്ചി, തിരുവനന്തപുരം...
ജിദ്ദ: വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാംഘട്ടത്തിലെ അവസാന ഷെഡ്യൂളിൽ സൗദി അറേബ്യയിൽ നിന്നും കൂടുതൽ വിമാന സർവിസുകൾ...
ദോഹ: വന്ദേഭാരത് സർവിസിൽ എയർ ഇന്ത്യക്ക് പകരം സ്വകാര്യ വിമാനകമ്പനികളെ ഉൾപ്പെടുത്തിയതോടെ ടിക്കറ്റ് നിരക്കിൽ വൻവർധന....
ന്യൂഡൽഹി: ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്കിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും 25 ശതമാനം ഡിസ്കൗണ്ട്. കോവിഡിനെതിരെ...
റിയാദ്: വന്ദേ ഭാരത് മിഷനിെൻറ മൂന്നാം ഘട്ട ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തി. തീയതികളിലാണ് മാറ്റമുണ്ടായത്. എന്നാൽ, മൂന്നാം...
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ മൂലം റദ്ദാക്കിയ വിമാനങ്ങളിലെ ടിക്കറ്റ് തുക മുഴുവനായും യാത്രക്കാര്‍ക്ക് തിരികെ കൊടുക്കുന്നത്...
എയർ ഇന്ത്യയുടെ കേരളത്തിലേക്കുള്ള രണ്ട് സർവിസുകളുടെ തീയതികൾ മാറ്റി
ബംഗളൂരു: ഇൻഡിഗോയുടെ ബംഗളൂരു-മധുര വിമാനത്തിലെ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് ഇയാൾക്ക് രോഗബാധ...
ചെന്നൈ: മേയ് 25ന് ൈവകീട്ട് ചെന്നൈയിൽനിന്ന് കോയമ്പത്തൂരിലെത്തിയ ഇൻഡിഗോ 6-ഇ 381...
ദോഹ: കോവിഡിൻെറ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിെലത്തിക്കുന്നതിനായുള്ള മൂന്നാംഘട്ട പദ്ധതിയിൽ കേരളമൊഴികെ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ഇൻഡിഗോയുടെ 97 വിമാനങ്ങൾ സർവീസ്...
കുവൈത്ത്, ഖത്തർ, ഒമാൻ, സൗദി എന്നീ രാജ്യങ്ങളിൽനിന്ന് 97 സർവീസ്
സൗദിയിൽ നിന്ന് 36, കുവൈത്തിൽ നിന്ന് 23, ഒമാനിൽ നിന്ന് 10, ഖത്തറിൽ നിന്ന് 28 എന്നിങ്ങനെയാണ് സർവിസുകൾ