Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഖത്തറിൽനിന്ന്​ ഇന്ത്യയിലേക്കുള്ള​ ഏതാനും വന്ദേഭാരത്​ വിമാനങ്ങൾ റദ്ദാക്കി
cancel
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽനിന്ന്​...

ഖത്തറിൽനിന്ന്​ ഇന്ത്യയിലേക്കുള്ള​ ഏതാനും വന്ദേഭാരത്​ വിമാനങ്ങൾ റദ്ദാക്കി

text_fields
bookmark_border

ദോഹ: വന്ദേഭാരത്​ മിഷൻ അഞ്ചാംഘട്ടത്തിൽ നേരത്തെ പ്രഖ്യാപിച്ച ചില വിമാനങ്ങൾ എയർഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. ഖത്തറിൽനിന്ന്​ ഇന്ത്യയിലേക്കുള്ള വിമാനങ്ങളാണ്​ റദ്ദാക്കിയതെന്ന്​ ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ആഗസ്​റ്റ്​ മൂന്നിന്​ ദോഹയിൽനിന്ന്​ മംഗലാപുരം, അഞ്ചിന്​ ഹൈദരാബാദ്​, ആറിന്​ ബംഗളൂരു, ഏഴിന്​ ചെന്നൈ, ഒമ്പതിന്​ ന്യൂഡൽഹി എന്നീ സർവിസുകളാണ്​ എയർ ഇന്ത്യ റദ്ദാക്കിയത്​.

ആഗസ്​റ്റ്​ മൂന്നിന്​ ചെന്നൈ, നാലിനുന്​ ലക്​നൗ എന്നീ വിമാനങ്ങളാണ്​​ ഇൻഡിഗോ റദ്ദാക്കിയത്​. യാത്രക്കാർ വിമാനകമ്പനികളുമായി ബന്ധ​െപ്പടണമെന്നും എംബസി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarair indiaindigovande bharat
News Summary - flight from qatar to india are cancelled
Next Story