Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
alliance air
cancel
camera_alt

courtesy: the hindu

Homechevron_rightNewschevron_rightIndiachevron_rightകോയമ്പത്തൂർ - ബംഗളൂരു...

കോയമ്പത്തൂർ - ബംഗളൂരു റൂട്ടിൽ രണ്ട്​ പുതിയ വിമാന സർവിസ്​

text_fields
bookmark_border

​കോയമ്പത്തൂർ: എയർ ഇന്ത്യയുടെ ഉപാംഗമായ അലൈൻസ്​ എയർ, ഇൻഡിഗോ എന്നിവ കോയമ്പത്തൂർ - ബംഗളൂരു റൂട്ടിൽ പുതിയ വിമാന സർവിസ്​ ആരംഭിക്കുന്നു. ഇൻഡിഗോ ആഗസ്​റ്റ്​ 26 മുതലും അലൈൻസ്​ എയർ 27 മുതലും സർവിസ്​ തുടങ്ങും.

ചൊവ്വാഴ്​ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും അലൈൻസ്​ എയർ സർവിസ്​ നടത്തും. രാവിലെ 6.30ന്​​ ബംഗളൂരുവിൽനിന്ന്​ പുറപ്പെട്ട്​ 7.30ന്​​ കോയമ്പത്തുരിലെത്തും. പിന്നീട്​ കോയമ്പത്തൂരിൽനിന്ന്​ രാവിലെ 7.55ന്​ പുറപ്പെട്ട്​ ബംഗളൂരുവിൽ 8.55ന്​ എത്തിച്ചേരും. 70 സീറ്റുകളാണുള്ളത്​.

ഇൻഡിഗോ ബംഗളൂരുവിൽനിന്ന്​ രാവിലെ 11.15ന്​ പുറപ്പെട്ട്​ 12.25ന്​ കോയമ്പത്തൂരിലിറങ്ങും. പിന്നീട്​ കോയമ്പത്തൂരിൽനിന്ന്​ തിരിച്ച്​ ഉച്ചക്ക്​ 1.10ന്​ പുറപ്പെട്ട്​ 2.20ന്​ ബംഗളൂരുവിലിറങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigocoimbatoreBangalore Newsflightsalliance air
News Summary - two new flight service between coimbatore and bengaluru
Next Story