ത്വാഇഫ്: കോഴിക്കോട് സ്വദേശി ദേഹാസ്ഥ്യത്തെത്തുടർന്ന് ത്വാഇഫിൽ നിര്യാതനായി. മുക്കം കാരശ്ശേരി കളത്തിങ്ങൽ കെ.സി.സി. മുഹമ്മദ്...
ത്വാഇഫ്: മസ്തിഷ്ക്കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് കോട്ടപ്പുറം സ ്വദേശി...
ഷാർജ: എറണാകുളം മഹാരാജാസ് കോളജിലെ മുൻ സ്റ്റാറ്റിറ്റിക്സ് വിഭാഗം പ്രഫസർ എം. ശ്രീകുമാർ (70) ഷാർജയിൽ നിര്യാതനാ യി....
മനാമ: ബഹ്റൈന്‍ കെ.എം.സി.സി സെക്രേട്ടറിയറ്റ് അംഗവും സ്കൈ ഇൻറർനാഷണൽ എം.ഡിയുമായ അ ഷ്റഫ്...
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ചാവക്കാട് സ്വദേശി ഖത്തറിൽ മരിച്ചു. കറുകമാട് എൻ പി ഹംസയാണ് (53) മരിച്ചത്. മൃതദേഹം ഖത്തറിൽ...
മക്ക: ഹൃദയാഘാതം മൂലം മലയാളി മക്കയിൽ മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി മൂന്നാംപടി സ്വദേശി തയ്യിൽ പാലാട്ട് തടത്തിൽ...
അൽെഎൻ: വല്ലപ്പുഴ സ്വദേശി റെയിൽവേ സ്റ്റേഷന് സമീപം പരേതനായ തിരുവാട്ടുതൊടി ഏന്തീൻ ഹാജിയുടെ മകൻ ഉമറുൽ ഫാറൂഖ്...
മക്ക: മക്കയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉംറ തീർത്ഥാടക മരിച്ചു. മലപ്പുറം കോട്ടക്കൽ ഇന്ത്യനൂർ കോട്ടൂർ സ്വദേശ ി ജമീല...
ദുബൈ: അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കിടെ കെട്ടിടത്തിൽനിന്നും വീണ് തിരുവനന്തപുരം സ്വദേശി മരിച്ചു. സുകന്യ ഭവന ിൽ സിറിൽ...
ദുബൈ: ശൈഖ് നഹ്യാൻ ഹംദാൻ മുഹമ്മദ് ആൽ നഹ്യാൻ ഒാഫീസിലെ ഡവലപ്മെൻറ് മാനേജർ അബ്ദുൽ ഹാരിസ് (45) നിര്യാതനായി....
ദുബൈ: സാമൂഹിക പ്രവർത്തകൻ നന്തി നാസർ എന്ന കൊയിലാണ്ടി നന്തിബസാർ മുസ്ലിയാർകണ്ടി വീട്ടിൽ നാസർ (56) നിര്യാതനായി....
ദുബൈ: കൊയിലാണ്ടി സ്വദേശിയായ യുവാവ് ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഡിസൈൻ സെൻറർ ആർക്കിടെക്ടിൽ ഡ്രൈവറായി ജോലി...
ദുബൈ: ഷാർജയിൽ മലയാളി ബാലിക വീണു മരിച്ച ഞെട്ടലിൽ നിൽക്കുന്ന പ്രവാസി സമൂഹത്തെ വീണ്ടും നടുക്കി സമാനമായ മറ്റൊരു മരണം....
റാസല്‍ഖൈമ: തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി. കൊടുമണ്‍ ചൈത്രം നിവാസില്‍ വികാസ് സുശീലന് (32)...