ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ചാവക്കാട് സ്വദേശി ഖത്തറിൽ മരിച്ചു. കറുകമാട് എൻ പി ഹംസയാണ് (53) മരിച്ചത്. മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ ഫൗസിയ. മക്കൾ: ഹഫ്സ, ഹിബ.