Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2020 6:41 PM GMT Updated On
date_range 14 Feb 2020 6:41 PM GMTവല്ലപ്പുഴ സ്വദേശി അൽഐനിൽ നിര്യാതനായി
text_fieldsbookmark_border
അൽെഎൻ: വല്ലപ്പുഴ സ്വദേശി റെയിൽവേ സ്റ്റേഷന് സമീപം പരേതനായ തിരുവാട്ടുതൊടി ഏന്തീൻ ഹാജിയുടെ മകൻ ഉമറുൽ ഫാറൂഖ് (മുത്തൂട്ടി-43) അൽെഎനിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചക്കാണ് മരണം.
അൽഐൻ വെജിറ്റബിൾ മാർക്കറ്റിലെ വ്യാപാരി ബിൽബർട്ട് അബൂബക്കർ സഹോദരനാണ്. അൽഐൻ അൽ ജീമി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Next Story