പനാജി: അണ്ടർ-17 ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നടക്കാൻ പോവുേമ്പാൾ, പരീക്ഷപോലും മാറ്റിവെക്കാനൊരുങ്ങുകയാണ്...
പനാജി: വീട്ടിലെ ഇരുട്ടുമുറിയിൽ 15 വർഷം അടച്ചിട്ട സംഭവത്തിൽ യുവതിയുടെ രണ്ടു...
പനാജി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെക്കാളും കുറച്ച് രാജ്യങ്ങളിൽ മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം...
പനാജി: ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന് ഗോവയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് 60...
കൽപറ്റ: പള്ളിക്കുന്നിൽ നിന്ന് കാണാതായ കുട്ടികളെ ഗോവയിൽ അന്വേഷണ സംഘം ഏറ്റുവാങ്ങി. കഴിഞ്ഞദിവസം ഗോവയിൽ കണ്ടെത്തിയതായി...
30 പേരെ കാണാതായതായി സംശയം
പനാജി: ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് മദ്യം വിൽക്കുന്നതിനുള്ള ലൈസൻസ് അനുവദിക്കരുതെന്ന് ഗോവ എക്സൈസ് വകുപ്പ്....
ഇന്നത്തെ കളി കേരളം x ഗോവ (രാത്രി ഏഴു മുതൽ) മിസോറം x ബംഗാൾ (വൈകു. മൂന്നു മുതൽ)
പനാജി: ബി.ജെ.പിയുടെ നിയമസഭാംഗമായ പ്രമോദ് സാവന്ത് ഗോവയിൽ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിെൻറ അലീക്സോ...
പനാജി: സൗത്ത് ഗോവയിൽ ഹോളി ആഘോഷിക്കാനെത്തിയ വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. യുവതിയോടൊപ്പം...
പനാജി: അതിവേഗം കരുക്കൾ നീക്കിയിരുന്നുവെങ്കിൽ 2012ൽ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ...
ന്യൂഡൽഹി: ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിനെ മന്ത്രിസഭയുണ്ടാക്കാൻ...
പനാജി: മന്ത്രിസഭാ രൂപീകരണത്തിനായി ഗോവയിൽ 48 മണിക്കൂറിനകം വിശ്വാസവോട്ടു നടത്തണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത്...
പനാജി: ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിൽ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി...