Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗം:...

ബലാത്സംഗം: ആൾദൈവത്തിനെതിരെ കേസ്​

text_fields
bookmark_border
police-generic
cancel

പ​നാ​ജി: യു​വ​തി​യെ മ​യ​ക്കു​മ​രു​ന്ന്​ ന​ൽ​കി ബ​ലാ​ത്സം​ഗം ചെ​യ്​​ത ആ​ൾ​ദൈ​വ​ത്തി​നെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ക​ർ​ണാ​ട​ക​യി​ലെ കു​ന്ദാ​പു​ർ ടൗ​ണി​ന​ടു​ത്ത നി​പാ​നി​യി​ലെ ആ​ൾ​ദൈ​വ​മാ​യ സ​ന്തോ​ഷ്​ കും​ഭാ​ർ ആ​ണ്​ 19 കാ​രി​ക്ക്​ ത​​െൻറ വാ​ഹ​ന​ത്തി​ൽ ലി​ഫ്​​റ്റ്​​ ന​ൽ​കി​യ​ശേ​ഷം മ​യ​ക്കു​മ​രു​ന്ന്​ ക​ല​ർ​ത്തി​യ ശീ​ത​ള​പാ​നീ​യം ന​ൽ​കി ബ​ലാ​ത്സം​ഗം ചെ​യ്​​ത​ത്. മ​ഹാ​രാ​ഷ്​​ട്ര സ​േ​ദ​ശി​യും ഗോ​വ​യി​ൽ താ​മ​സ​ക്കാ​രി​യു​മാ​യ യു​വ​തി​യാ​ണ്​ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. 

സ്വ​ദേ​ശ​മാ​യ മാ​ഹാ​രാ​ഷ്​​ട്ര​യി​ലെ സി​ന്ദു​ദു​ർ​ഗ്​ ജി​ല്ല​യി​ലെ അ​ച്ര​യി​ലേ​ക്ക്​ പോ​കാ​നി​രി​ക്കെ​യാ​ണ്​ സ​ന്തോ​ഷ്​ കും​ഭാ​ർ ത​​െൻറ വാ​ഹ​ന​ത്തി​ൽ ലി​ഫ്​​റ്റ്​ ന​ൽ​കി​യ​ത്. വ​ഴി​മ​ധ്യേ ​ കും​ഭാ​ർ ന​ൽ​കി​യ ശീ​ത​ള​പാ​നീ​യം ക​ഴി​ച്ച്​ ബോ​ധ​ര​ഹി​ത​യാ​യ യു​വ​തി​യെ മ​പു​സ​യി​ലെ ഒ​രു വീ​ട്ടി​ൽ​കൊ​ണ്ടു​പോ​യാ​ണ്​ പീ​ഡി​പ്പി​ച്ച​തെ​ന്ന്​ യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.  ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ഖി​ൽ ച​വാ​ൻ എ​ന്ന വ്യ​ക്​​തി​യും ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ​െകാ​ന്നു​ക​ള​യു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്​്. വാ​സ്​​കൊ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goagodmanmalayalam newsraping
News Summary - 'Self-Styled Godman' Booked For Raping Woman In Goa-India news
Next Story