Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഗോവ ദേശീയ ഗെയിംസ്​...

ഗോവ ദേശീയ ഗെയിംസ്​ 2018 നവംബറിൽ

text_fields
bookmark_border
ഗോവ ദേശീയ ഗെയിംസ്​ 2018 നവംബറിൽ
cancel

 

പനാജി: 36ാമത്​ ദേശീയ ഗെയിംസ്​ 2018 നവംബർ നാലു​ മുതൽ 17 വരെ ഗോവയിൽ. 2016 നവംബറിൽ നടക്കേണ്ടിയിരുന്ന ദേശീയ ഗെയിംസ്​ സ്​റ്റേഡിയങ്ങളുടെ നിർമാണം, പൊതുതെരഞ്ഞെടുപ്പ്​ എന്നിവ കാരണം അനിശ്ചിതമായി നീളുകയായിരുന്നു. ഝാർഖണ്ഡ്​ വേദിയായ 34ാം ഗെയിംസും 2015ൽ കേരളം വേദിയായ 35ാം ഗെയിംസും അനിശ്ചിതമായി വൈകിയതും ഗോവ ദേശീയ ഗെയിംസി​​െൻറ കാലതാമസത്തിന്​ വഴിവെച്ചു. ഗോവ സ്​പോർട്​സ്​ അതോറിറ്റിയാണ്​ ഇപ്പോൾ തീയതി പ്രഖ്യാപിച്ചത്​. 30 ഇനങ്ങളിലായി രാജ്യത്തെ സംസ്​ഥാനങ്ങൾ, കേ​ന്ദ്രഭരണ പ്രദേശങ്ങൾ, സർവിസസ്​ എന്നിവയിൽ നിന്നുള്ള താരങ്ങളാണ്​ മേളയിൽ മാറ്റുരക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsgoanational gamesmalayalam newssports news
News Summary - National Games to held next year from November 4-17 in Goa -Sports news
Next Story