Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്ര​മോ​ദ്​ സാ​വ​ന്ത്​...

പ്ര​മോ​ദ്​ സാ​വ​ന്ത്​ ഗോ​വ സ്​​പീ​ക്ക​ർ

text_fields
bookmark_border
പ്ര​മോ​ദ്​ സാ​വ​ന്ത്​ ഗോ​വ സ്​​പീ​ക്ക​ർ
cancel

പനാജി: ബി.ജെ.പിയുടെ നിയമസഭാംഗമായ പ്രമോദ് സാവന്ത് ഗോവയിൽ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസി​െൻറ അലീക്സോ റെജിനാൾഡോ ലോറൻസോയെ പരാജയപ്പെടുത്തിയാണ് 38കാരനായ പ്രമോദ് വിജയിച്ചത്. പ്രമോദിന് 20 വോട്ടും ലോറൻസോക്ക് 15 വോട്ടും കിട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goa
News Summary - goa speaker
Next Story