Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightകഞ്ചാവും...

കഞ്ചാവും മയക്കുമരുന്നുമായി മൂന്നു യുവാക്കൾ പിടിയിൽ

text_fields
bookmark_border
കഞ്ചാവും മയക്കുമരുന്നുമായി മൂന്നു യുവാക്കൾ പിടിയിൽ
cancel
camera_alt

പിടിയിലായ ജ​ഷാ​ദ്, റാ​ഷി​ദ്​, ഷെ​ബീ​ർ

തി​രൂ​ർ: ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ തി​രൂ​ർ എ​ക്സൈ​സി​െൻറ പി​ടി​യി​ൽ. തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി. ​സു​മേ​ഷും പാ​ർ​ട്ടി​യും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ക​ഞ്ചാ​വു​മാ​യി വെ​ട്ടം പ​രി​യാ​പു​രം ത​റ​യി​ൽ വീ​ട്ടി​ൽ ഷെ​ബീ​ർ (19), അ​രി​ക്കാ​ഞ്ചി​റ ബ്ലാ​ങ്കാ​ട്ട് പ​റ​മ്പി​ൽ ജ​ഷാ​ദ് (20) എ​ന്നി​വ​രെ​യും മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി തി​രൂ​ർ ത​ല​ക്കാ​ട് മു​ത്തൂ​ർ കൂ​ട്ട​പി​ലാ​ക്ക​ൽ വീ​ട്ടി​ൽ റാ​ഷി​ദിനെയു​മാ​ണ്​ (22) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സം​ഘ​ത്തി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​പി. മ​നോ​ജ​ൻ, പി. ​ധ​നേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjamdmatirur
News Summary - youths arrested with ganja and MDMA
Next Story