Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോഴിക്കൂട്ടിൽ നിന്ന്​...

കോഴിക്കൂട്ടിൽ നിന്ന്​ കഞ്ചാവ് പിടിച്ചു;​ ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
കോഴിക്കൂട്ടിൽ നിന്ന്​ കഞ്ചാവ് പിടിച്ചു;​ ഒരാൾ അറസ്​റ്റിൽ
cancel
camera_alt

Image for representation.

കാ​സ​ര്‍കോ​ട്: ഇ​ത​ര സം​സ്​​ഥാ​ന​ത്തു​നി​ന്ന്​ എ​ത്തി​ച്ച്​ ചി​ല്ല​റ വി​ത​ര​ണ​ത്തി​നാ​യി വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ല്‍ സൂ​ക്ഷി​ച്ച 9.5 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ധൂ​ര്‍ ചെ​ട്ടും​കു​ഴി ഹി​ദാ​യ​ത്ത് ന​ഗ​ര്‍ താ​യ​ലി​ലെ അ​ബ്​​ദു റ​ഹ്​​മാ​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​ത്തെ കോ​ഴി​ക്കൂ​ട്ടി​ലാ​ണ് ചാ​ക്കു​കെ​ട്ടി​ലാ​ക്കി ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച​ത്.

കാ​സ​ര്‍കോ​ട് എ​ക്‌​സൈ​സ് സി.​ഐ ജോ​യ് ജോ​സ​ഫും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ നേ​ര​ത്തെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് എ​ക്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സം മു​മ്പ് 13 കി​ലോ ക​ഞ്ചാ​വു​മാ​യി വ​ട​ക​ര​യി​ല്‍ കാ​സ​ര്‍കോ​ട്ടെ ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് അ​ബ്​​ദു​ല്‍റ​ഹ്മാ​നെ കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ച​ത്.

പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ സു​രേ​ഷ് സി.​കെ.​വി, സി.​ഇ.​ഒ. നൗ​ഷാ​ദ്, സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ രാ​ജ​ന്‍, ബി​ജോ​യ്, സു​ധീ​ന്ദ്ര​ന്‍, മോ​ഹ​ന കു​മാ​ര്‍, ക​ബീ​ര്‍, കു​മ്പ​ള റേ​ഞ്ചി​ലെ മെ​യ്‌​മോ​ള്‍ ജോ​ണ്‍ എ​ന്നി​വ​രും പ​രി​ശോ​ധ​യി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marijuanaganja
News Summary - one arrested with marijuana
Next Story