Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPallikkarachevron_rightഅപകടത്തിൽപെട്ട ബൈക്കിൽ...

അപകടത്തിൽപെട്ട ബൈക്കിൽ കഞ്ചാവ്്; യുവാക്കൾ പിടിയിൽ

text_fields
bookmark_border
അപകടത്തിൽപെട്ട ബൈക്കിൽ കഞ്ചാവ്്; യുവാക്കൾ പിടിയിൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

പ​ള്ളി​ക്ക​ര: അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. പ്ര​തി​ക​ളെ നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​ല്‍ ഏ​ല്‍പി​ച്ചു. ഉ​ദ​യം​പേ​രൂ​ര്‍ ന​ട​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ആ​ദ​ര്‍ശ് (23), രാ​ഗേ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ബു​ധ​നാ​ഴ്​​ച രാ​ത്രി 9.30ഓ​ടെ അ​മ്പ​ല​മേ​ട് അ​മ്പ​ല​ത്തി​ക്കാ​വ് അ​മ്പ​ല​ത്തി​ന് സ​മീ​പം പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​​നു പി​റ​കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ പ്ര​തി​ക​ള്‍ ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ചു.

കീ​​ശ​യി​ൽ​നി​ന്ന്​ ക​ഞ്ചാ​വു​പൊ​തി പു​റ​ത്തേ​ക്ക് ചാ​ടു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ര്‍ ര​ണ്ടു​പേ​രെ​യും ത​ട​ഞ്ഞു​െ​വ​ച്ച് അ​മ്പ​ല​മേ​ട് പൊ​ലീ​സി​നെ ഏ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു. 430 ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pallikkaraganja
News Summary - ganja on accident bike; Youths arrested
Next Story