കൊടകര: ഇഞ്ചക്കുണ്ടില്‍ മാവില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ വയോധികന് ഷോക്കേറ്റ് മരിച്ചു....
കോന്നി: സൗത്ത് കുമരംപുത്തൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന അങ്ങാടിക്കലിൽ കാട്ടു...
പേരാമ്പ്ര: പൊട്ടിവീണ കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് ആറ് കുറുക്കന്മാർക്ക് ദാരുണാന്ത്യം....
കൊടകര: ഇഞ്ചക്കുണ്ടില്‍ മാങ്ങപറിക്കുന്നതിനിടെ വയോധികന് ഷോക്കേറ്റ് മരിച്ചു. ഇഞ്ചക്കുണ്ട് ചെറുപറമ്പില്‍ ദേവസിക്കുട്ടിയാണ്...
ഷോക്കേറ്റ് മരിച്ചവർക്ക് നാടിെൻറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ചെറുവത്തൂർ: ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. പൊതാവൂരിലെ കെ.എം. സനോജ് (33) ആണ്...
മകൻ റിജുവാണ് വൈദ്യുതി കമ്പിയോട് ചേർന്ന് കാനയിൽ അമ്മയുടെ മൃതേദഹം കണ്ടത്
നടുവണ്ണൂർ: ഷോക്കേറ്റ് പിടയുന്ന പശുവിെൻറ ജീവൻ രക്ഷിച്ച് യുവാവ്. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ...
പാരിപ്പള്ളി (എറണാകുളം): കോവിഡ് ബാധിച്ച് മരിച്ച മാതൃസഹോദരിയുടെ സംസ്കാരച്ചടങ്ങിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു....
കൊച്ചി: നാലു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ രക്ഷപ്പെടാനായി ഓടി, വൈദ്യുതി തൂണിൽ വലിഞ്ഞുകയറിയ...
ഇരിട്ടി: ചൂടേറിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ യു.ഡി.എഫ് പ്രചാരണ രംഗത്ത് നിറഞ്ഞുനിന്ന...
പാലോട്: കല്ലാറിൽ ആന െചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് കണ്ടെത്തൽ. ആനയുടെ മൃതദേഹം കാണപ്പെട്ട...
കട്ടപ്പന: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് നിർത്തിയിട്ട ആംബുലൻസിന് മുമ്പിൽ വീണ കെ. എസ്.ഇ.ബി ജീവനക്കാരന് കനിവ് 108...
ചെറുതുരുത്തി: പൈങ്കുളത്ത് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ പിടികൂടി. പൈങ്കുളം...