Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightമാ​ങ്ങ...

മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു

text_fields
bookmark_border
മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു
cancel
camera_alt

ദേ​വ​സി​ക്കു​ട്ടി​

കൊ​ട​ക​ര: ഇ​ഞ്ച​ക്കു​ണ്ടി​ല്‍ മാ​വി​ല്‍ ക​യ​റി മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ഇ​ഞ്ച​ക്കു​ണ്ട് ചെ​റു​പ​റ​മ്പി​ല്‍ ദേ​വ​സി​ക്കു​ട്ടി​യാ​ണ് (75) മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ ഇ​രു​മ്പു തോ​ട്ടി സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന 11 കെ.​വി ലൈ​നി​ല്‍ ത​ട്ടി​യാ​ണ് അ​പ​ക​ടം. ഉ​ട​ന്‍ മ​ര​ണം സം​ഭ​വി​ച്ചു.

ഫ​യ​ര്‍ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം താ​ഴെ ഇ​റ​ക്കി​യ​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സും കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി. ഭാ​ര്യ: എ​ല്‍സി. മ​ക്ക​ള്‍: സി​ജി, ഷാ​ജി, രാ​ജി, സി​ജു. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ജോ​സ്, ര​മേ​ഷ്, ജോ​സ്, ജി​ല്ലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric shock deathkodakara
News Summary - elderly died by elctric shock while picking mango
Next Story