Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shani shock death
cancel
camera_alt

ഷാനി

Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightവെള്ളം ശേഖരിക്കവെ...

വെള്ളം ശേഖരിക്കവെ ഇരുമ്പ് ഷീറ്റിൽനിന്ന്​ ഷോക്കേറ്റ്​ വീട്ടമ്മ മരിച്ചു

text_fields
bookmark_border

എരുമപ്പെട്ടി (തൃശൂർ): വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. നെല്ലുവായ് മുരിങ്ങത്തേരി തെക്കേ കൂടാരത്തിൽ വീട്ടിൽ പരേതനായ സതീഷിന്‍റെ ഭാര്യ ഷാനിയാണ് (44) മരിച്ചത്. വീടിന്​ പുറകുവശത്ത് മേഞ്ഞ ഇരുമ്പു ഷീറ്റിൽനിന്നാണ് ഷോക്കേറ്റത്.

തിങ്കളാഴ്ച രാവിലെ 8.10നാണ് സംഭവം. പൈപ്പിൽനിന്ന്​ വെള്ളം ശേഖരിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഷീറ്റിൽ തൊട്ടപ്പോൾ ഷോക്കേൽക്കുകയായിരുന്നു.

ഉടനെ വീട്ടിലുണ്ടായിരുന്ന സഹോദരൻ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഷാനിയെ ഓട്ടുപാറ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ഗോപിക, ഗോഗുൽ, ദീപക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric shock
News Summary - housewife dies from iron sheet while collecting water
Next Story